Fincat

പന്ത്രണ്ട് കോടിയുടെ ആ ഭാഗ്യവാൻ ദുബായ്ക്കാരൻ സൈതലവി

ദുബായ്: കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ദുബായ്ക്കാരനായ സൈതലവിയ്ക്ക്. സൈതലവി അബു ഹെയിലിൽ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനായ വയനാട് പനമരം സ്വദേശിയാണ് 44 കാരനായ സൈതലവി.

സ്വർണ വില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷം സ്വർണവിലയിൽ ഇന്ന് വീണ്ടും കുറവ്. ഇന്നലെ വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണത്തിന് ഇന്ന് വീണ്ടും വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.

മു‌സ്ലീങ്ങളെക്കാൾ രാജ്യത്ത് മതംമാറ്റിക്കുന്നത് ക്രിസ്‌ത്യാനികൾ, വെളളാപ്പള‌ളി നടേശൻ

കൊല്ലം: രാജ്യത്ത് മുസ്ളീങ്ങളെക്കാൾ കൂടുതൽ മതംമാറ്റം നടത്തുന്നത് ക്രിസ്‌ത്യാനികളാണെന്ന് വെള‌ളാപ്പള‌ളി നടേശൻ. സത്യം തുറന്നുപറയുമ്പോൾ വർഗീയവാദി ആക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ ക്രിസ്‌ത്യൻ വിഭാഗങ്ങളും ഇത്

വാഹനാപകടം രണ്ട് പേർ മരിച്ചു

എറണാകുളം: മുളന്തുരുത്തി പള്ളിത്താഴത്തുണ്ടായ വാഹന അപകടത്തിൽ രണ്ട് പേർ മരിച്ചു. പോസ്റ്റോഫീസിന് സമീപം ഇന്നലെ രാത്രിയിലാണ് അപകടം സംഭവിച്ചത്.ബൈക്ക് ഓടിച്ചിരുന്ന മുളന്തുരുത്തി ചെറുമഞ്ചിറയിൽ സിറിൽ ജോർജ് (26) കാൽനടയാത്രികനായ പിറവം മുറംതൂക്കിൽ

പെട്രോള്‍ പമ്പില്‍ വെച്ച് മലയാളിയെ വെടിവെച്ച സൗദി പൗരന് ശിക്ഷ വിധിച്ചു

റിയാദ്: റിയാദ് പ്രവിശ്യയിലെ വാദി ദവാസിറില്‍ മലയാളിയെ വെടിവെച്ചു പരിക്കേല്‍പ്പിച്ച സൗദി പൗരന് ഏഴുവര്‍ഷം തടവും പിഴയും സൗദി ശരീഅത്ത് കോടതി വിധിച്ചു. വെടിവെക്കാനുപയോഗിച്ച ആയുധം കണ്ടുകെട്ടും. പ്രതി കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന പരമാവധി

അജ്ഞാത ജീവിയുടെ ആക്രമണത്തിൽ മുപ്പതോളം കോഴികൾ ചത്തു

പറവണ്ണ,കാഞ്ഞിരകുറ്റിയിൽ അഞ്ജാതജീവി കൊന്നു തള്ളിയത് മുപ്പതോളം കോഴികളെ.ഞായറാഴ്ച പുലർച്ചെയാണ് സംഭവം തിരൂർ: പറവണ്ണ ,കാഞ്ഞിരകുറ്റിയിലെ കാരാറ്റ്ക്കടവത്ത് അഫ്സൽ നവാസിൻെറ വീട്ടുവളപ്പിലെ കോഴിഫാമിലാണ് ഞായറാഴ്ച പുലർച്ചെ അജ്ഞാതജീവിയുടെ

വെള്ളം നിറച്ചുവച്ച ബക്കറ്റിൽ വീണ് ഒന്നരവയസുകാരി മരിച്ചു

ആലങ്ങാട്: കുളിമുറിയിലെ വെള്ളം നിറച്ചുവച്ച ബക്കറ്റിൽ വീണ് ഒന്നരവയസുകാരി മരിച്ചു. എറണാകുളം പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടിൽ മഹേഷിൻറെയും സോനയുടെ മകൾ മീനാക്ഷിയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് സോനയുടെ വീട്ടിൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഹാള്‍ടിക്കറ്റ് 23-ന് ആരംഭിക്കുന്ന സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.-എസ്.ഡി.ഇ. ബി.എ., ബി.എസ് സി., ബി.എം.എം.സി., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2021 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടേയും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍

പൂക്കിപറമ്പില്‍ മധ്യവയസ്കന്‍റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം…

മലപ്പുറം: പൂക്കിപറമ്പില്‍ മധ്യവയസ്കന്‍റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.തെന്നല അറക്കല്‍ സ്വദേശി ശശിയുടെ മൃതദേഹം വെള്ളിയാഴ്ച്ചയാണ് ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. രണ്ടു ദിവസം

ആരാണ് ആ ഭാഗ്യശാലി? സസ്പെന്‍സ് നിലനിര്‍ത്തി ഓണം ബമ്പര്‍

കൊച്ചി: ആരാണ് ആ ഭാഗ്യശാലി അന്വേഷണം ഇപ്പോഴും തുടരുകയാണ്. മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്നും വിൽപ്പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. ഫല പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍