Kavitha

കരിപ്പൂർ വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി

കരിച്ചൂർ: വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി എഎഐ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോഴിക്കോട് എഐയു ബാച്ച് എ, ഫ്ലൈദുബായ് ഫ്‌ളൈറ്റ് എഫ്‌സെഡ് 8744-ൽ ദുബായിലേക്ക് പോയ യാത്രക്കാരനിൽ നിന്ന് 30.32 ലക്ഷം രൂപയുടെ വിദേശ കറൻസി (ഒമാനി റിയാൽ, സൗദി

ഒരു വർഷത്തിലേറെയായി കാണാതായ വീട്ടമ്മയെ കാ​ല​ടി​യി​ല്‍ കാമുകനൊപ്പം കണ്ടെത്തി

കണ്ണൂർ: പയ്യന്നൂരിലെ കവ്വായിയിൽ നിന്ന് 2020 ജൂലൈയിൽ കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി. ക​വ്വാ​യി സ്വ​ദേ​ശി​നി​യും ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യു​മാ​യ ക​ല്ലേ​ന്‍ ഹൗ​സി​ല്‍ പ്ര​സ​ന്ന (49)യെ​യാ​ണ് ഇ​ള​മ്ബ​ച്ചി സ്വ​ദേ​ശി​യാ​യ

സ്വർണവില വീണ്ടും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് റെക്കോർഡ് വർധനവ്. തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ നേരിയ രീതിയിൽ കൂടിയിരുന്നു. ഇന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് കേരളത്തിൽ സ്വർണവ്യാപാരം നടക്കുന്നത്.

മോൻസൺ മാവുങ്കലുമായുള്ള ബന്ധം, ഐ ജി ലക്ഷ്‌മണയെ സസ്‌പെൻഡ് ചെയ്തു

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ വഴിവിട്ട് സഹായിച്ച ട്രാഫിക് ഐ ജി ഗുഗുലോത്ത് ലക്ഷ്മണയെ സസ്പെൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. ഐജിയുടെ പേഴ്‌സണൽ സ്റ്റാഫിലുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം

മൊബൈൽ ഗെയിമിനിടെ കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി യുവാവ് മരിച്ചു

കു​റ്റി​പ്പു​റം: റെ​യി​ൽ​പാ​ള​ത്തി​ലി​രു​ന്ന് മൊ​ബൈ​ൽ ഗെ​യി​മി​ലേ​ർ​പ്പെ​ട്ടി​രി​ക്ക​വെ ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു. രാ​ങ്ങാ​ട്ടൂ​ർ ക​മ്പ​നി​പ്പ​ടി സ്വ​ദേ​ശി അ​മ്പ​ല​ക്കാ​ട്ട് പ​റ​മ്പി​ൽ കു​ഞ്ഞി​രാ​മ​ന്റെ മ​ക​ൻ രാ​ജേ​ഷാ​ണ്​

മികച്ച ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

മൂന്നിയൂർ :കോവിഡ് കാലത്ത് ആരോഗ്യ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച ആരോഗ്യ പ്രവർത്തകരെയും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും മൂന്നിയൂർ കുന്നത്ത് പറമ്പ് ടൗൺ കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു . മണ്ഡലം പ്രസിഡന്റ് കെ

ഭർത്താവിന് പത്മശ്രീ പുരസ്‌ക്കാരം ലഭിക്കുന്നത് സ്വപ്‌നം കണ്ട് ജീവിച്ചു; ശാന്ത മരിച്ച്…

മലപ്പുറം: കണ്ണില്ലാത്ത ബാലന്റെ കണ്ണും മനസ്സുമായിരുന്നു ശാന്ത. ഭർത്താവിന്റെ എല്ലാ ആഗ്രഹങ്ങൾക്കും സ്വപ്‌നങ്ങൾക്കും ഒപ്പം നടന്നവൾ. ഭർത്താവിനെ ഇത്രയധികം വിലമതച്ച ശാന്തയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഭർത്താവിന് പത്മശ്രീ

കരിപ്പൂരിൽ സ്വർണവുമായി എയർഇന്ത്യ ജീവനക്കാരി പിടിയിൽ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കാബിൻ ക്രൂവിൽനിന്ന്​ വീണ്ടും സ്വർണം പിടികൂടി. തിങ്കളാഴ്ച ഷാർജയിൽനിന്ന്​ എത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ വനിത കാബിൻ ക്രൂവിൽനിന്നാണ് 2.4 കിലോഗ്രാം സ്വർണമിശ്രിതം കണ്ടെത്തിയത്.

മലാല യൂസഫ്സായ് വിവാഹിതയായി.

ലണ്ടൻ: മലാല യൂസഫ്‌സായി (24) വിവാഹിതയായി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജറായ അസീർ മാലിക്കാണു വരൻ. വളരെ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ബർമിങ്ങാമിലെ വസതിയിൽ കുടുംബാംഗങ്ങൾ പങ്കെടുത്ത ലളിതമായ

ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പ്, അഡ്മിന്‍റെ കൂടുതല്‍ പവര്‍, വാട്ട്സ്ആപ്പ് വന്‍ മാറ്റം ഇങ്ങനെ

വാട്ട്സ്ആപ്പ് പുതിയ കമ്യൂണിറ്റി ഫീച്ചര്‍ പണിപ്പുരയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വാട്ട്സ്ആപ്പ് പുറത്തിറക്കുന്ന പ്രത്യേകതകള്‍ മുന്‍പേ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.