Kavitha

കരിപ്പൂർ സ്വർണക്കടത്ത്: പ്രതികളുമായി തെളിവെടുപ്പ് നടത്തി

കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കടത്ത് കവർച്ചക്കേസിൽ പിടിയിലായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. സൗത്ത് കൊടുവള്ളി മദ്രസാ ബസാർ പിലാത്തോട്ടത്തിൽ റഫീഖ് (40), കൂട്ടാളി സക്കറിയ (34) എന്നിവരുമായി വിമാനത്താവളപരിസരം,

ബാങ്ക് ജീവനക്കാരിയുടെ കഴുത്തിൽ ബ്ലേഡ് വച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

കോട്ടയം: മെഡിക്കൽ കോളജ് എസ്ബിഐ ശാഖയിലെ ജീവനക്കാരിയെ പണം ആവശ്യപ്പെട്ട് ബ്ലെയ്ഡ് കഴുത്തിന് വീശി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കോട്ടയം മൂലേടം കുന്നേൽ വീട്ടിൽ ജേക്കബി(36)നെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 11.30

അനര്‍ഹമായി കൈവശം വച്ച റേഷന്‍ കാര്‍ഡ് പിടിച്ചെടുത്തു

തിരൂരങ്ങാടി താലൂക്കിലെ തെന്നല പഞ്ചായത്തിലെ വെന്നിയൂര്‍ പറമ്പ് ഭാഗത്ത് താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് വീടുകള്‍ കയറി പരിശോധന നടത്തിയതില്‍ അനര്‍ഹമായി കൈവശം വച്ച 16 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് നിബന്ധനകളോടെ പ്രവര്‍ത്തനാനുമതി

ജില്ലയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശാനനുമതി നിരോധിച്ചുള്ള ഉത്തരവ് നിബന്ധനകളോടെ ഇളവ് ചെയ്തതായി ജില്ലാകലക്ടര്‍ അറിയിച്ചു. ഹസാര്‍ഡ് സോണില്‍ ഉള്‍പ്പെടാത്ത ടൂറിസം കേന്ദ്രങ്ങള്‍ മാത്രമേ

ഖനന നിരോധന ഉത്തരവ് പിന്‍വലിച്ചു

ജില്ലയില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉത്തരവ് നിബന്ധനകളോടെ പിന്‍വലിച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ഓറഞ്ച് / റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്ന വേളയിലും കനത്ത മഴ തുടരുന്ന

പി.വി അൻവറിന്റെ അധികഭൂമി കണ്ടുകെട്ടാനുള്ള ഭൂസമരം കൊടുമ്പിരി കൊള്ളുന്നു

മലപ്പുറം: ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ സ്വർണഖനനത്തിന് പോയ പി.വി അൻവർ എംഎ‍ൽഎ നിയമസഭയിൽ തിരിച്ചെത്തിയപ്പോൾ സിപിഎം നേതൃത്വത്തിന് പുതിയ തലവേദനയായി ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് അൻവർ കൈവശം വെക്കുന്ന അധികഭൂമി തിരിച്ചുപിടിക്കാനുള്ള ഭൂസമരം.

ബസ് ചാര്‍ജ് വര്‍ധനയ്ക്ക് എല്‍.ഡി.എഫ്. യോഗത്തില്‍ ധാരണ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍.ഡി.എഫിന്റെ അനുമതി. തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും എല്‍.ഡി.എഫ്. യോഗം ചുമതലപ്പെടുത്തി. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം സ്വകാര്യ ബസ്

കൊറിയൻ നിർമ്മിത സിഗരറ്റ് തിരൂർ റെയിൽവേ പോലീസ് പിടികൂടി

തിരൂർ: വിദേശ നിർമ്മിത അംഗീകാരമില്ലാത്ത സിഗരറ്റ് പാക്കറ്റുകൾ തിരൂർ റെയിൽവെ പൊലീസ് പിടികൂടി. ഇന്നലെ രാവിലെ എത്തിയ മംഗള എക്സ്പ്രസിൽ നിന്നാണ് 70 പാർസൽ പെട്ടികളിലായി 35000 പാക്കറ്റ് കൊറിയൻ നിർമ്മിത സിഗരറ്റ് രഹസ്യ വിവരത്തെ തുടർന്ന് ആർ.

നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട്: നാടക, ടെലിവിഷൻ നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ

ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന.

തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചെങ്കിലും ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ്