കാണാതായ പതിനേഴുകാരന്‍റെ മൃതദേഹം അടഞ്ഞുകിടക്കുന്ന വീട്ടിൽ
തൃശൂര്‍: ആറു മാസം മുൻപ് കാണാതായ പതിനേഴുകാരന്‍റെ മൃതദേഹം പ്രദേശത്തെ അടഞ്ഞുകിടക്കുന്ന വീട്ടിൽ കണ്ടെത്തി. പ്രവാസി മലയാളിയായ ചേറ്റുവ ഏങ്ങണ്ടിയൂര്‍ ചാണാശേരി സനോജിന്‍റെയും ശില്‍പയുടെയും മൂത്ത മകനും പാവറട്ടി സെന്‍റ് ജോസഫ്‌സ് സ്‌കൂളിലെ പ്ലസ്!-->!-->!-->…
