Fincat

ഡ്യൂറന്റ് കപ്പ്; മലയാളിതാരം നെമിൽ മുഹമ്മദിന്റെ ഗോളിൽ എഫ്‌.സി. ഗോവ ക്വാര്‍ട്ടറില്‍

കൊല്‍ക്കത്ത: ഐ.എസ്.എല്‍ ടീം എഫ്.സി. ഗോവ ഡ്യൂറന്റ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഐ-ലീഗ് ക്ലബ്ബ് സുദേവ എഫ്.സിയെ ഒന്നിനെതിരേ രണ്ടു ഗോളിന് തോല്‍പ്പിച്ചാണ് എഫ്.സി ഗോവ അവസാന എട്ടിലെത്തിയത്‌. മലയാളി താരം നെമില്‍ മുഹമ്മദും സ്പാനിഷ് താരം

എ.പി.ജെ അബ്ദുല്‍ കലാം ട്രസ്റ്റിന്റെ പാവങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന 10 വീടുകളുടെ കട്ടിലവെപ്പ്…

തിരൂര്‍: തിരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.പി.ജെ അബ്ദുല്‍കലാം ട്രസ്റ്റ് പാവങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന 10 വീടുകളുടെ കട്ടില വെപ്പ് കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വഹിച്ചു. തിരൂര്‍ തെക്ക്മുറിയിലെ

മുല്ലപ്പിള്ളി ഇല്ലത്ത് ശ്രീദേവി അന്തർജനം അന്തരിച്ചു.

തിരുന്നാവായ: മുല്ലപ്പിള്ളി ഇല്ലത്ത് ശ്രീദേവി അന്തർജനം (88) അന്തരിച്ചു. ഭർത്താവ്: പരേതനായ നീലകണ്ഠൻ ഇളയത്. മക്കൾ എം എൻ മുരളീധരൻ, നാരായണൻ ഇളയത് (തിരുന്നാവായ ദേവസ്വം കർമ്മി) നിർമ്മല, അംബികമരുമക്കൾ ഉണ്ണികൃഷ്ണൻ ഇളയത് (ദേവസ്വം കർമ്മി)

എച്ച്.ഡി.സി & ബി.എം കോഴ്‌സ് അപേക്ഷ തീയതി ദീർഘിപ്പിച്ചു.

തിരൂർ: സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2021-22 വര്‍ഷ എച്ച്.ഡി.സി & ബി.എം കോഴ്‌സിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2021 സെപ്തംബർ 25 വരെ ദീർഘിപ്പിച്ചു. ബിരുദമാണ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡനശ്രമം, മധ്യവയസ്ക്കൻ അറസ്റ്റിൽ

കോട്ടയ്ക്കൽ: കച്ചവട സ്ഥാപനത്തിൽ വെച്ച് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മധ്യവയസ്ക്കൻ കോട്ടക്കലിൽ അറസ്റ്റിൽ.ഒതുക്കുങ്ങൽ തൊടിക്കുത്തിപ്പറമ്പ് വാൽപ്പറമ്പിൽ ഖാലിദിനെയാണ്( 64 ) മലപ്പുറം ഡി വൈ എസ്.പി പി.എം

എൻ പി അബ്ദുറഹീം സ്മാരക എൻഡോവ്മെൻറിന് അപേക്ഷ ക്ഷണിച്ചു

തിരൂർപുറത്തൂർ സർവ്വീസ് സഹകരണ ബാങ്ക് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബാങ്കിലെ എ ക്ലാസ് മെമ്പർമാരുടെ മക്കൾക്കായി ഏർപ്പെടുത്തിയ എൻ പി അബ്ദുറഹീം സ്മാരക എൻഡോവ്മെൻറിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ പാസ്പോർട്ട്

​ക​ഞ്ചാ​വു​മാ​യി ര​ണ്ട് ​യുവാക്കൾ​ ​പി​ടി​യിൽ

ആ​ലു​വ​:​ ​ആ​ലു​വ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ര​ണ്ട് ​യാ​ത്ര​ക്കാ​രി​ൽ​ ​നി​ന്നാ​യി​ ​എ​ട്ട​ര​കി​ലോ​ ​ക​ഞ്ചാ​വ് ​പി​ടി​കൂ​ടി.​ ​പെ​രു​മ്പാ​വൂ​ർ​ ​കോ​ട്ട​പ്പ​ടി​ ​ക​ല്ല​റ​ക്ക​ൽ​ ​വീ​ട്ടി​ൽ​ ​ശ്രീ​ഹ​രി​ ​ജ​യ​കു​മാ​ർ​ ​(19​),​ ​പാ​ണി​പ്ര​

ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന്​ ദാരുണാന്ത്യം

തിരൂർ: തൃപ്രങ്ങോട് പെരുന്തല്ലൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന മകന് സാരമായി പരിക്കേറ്റു. കൊടക്കൽ അജിതപ്പടി പഞ്ചാബ് പടി മണ്ണുപറമ്പിൽ അയ്യപ്പന്‍റെ മകൻ ജയൻ (38) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ്​ സംഭവം.

സൗദിയിൽ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ അഞ്ച് ദിവസമാക്കി

ജിദ്ദ: സൗദിയിൽ നിലവിലുള്ള ഏഴ് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ വ്യവസ്ഥയിൽ ഇളവ് വരുത്തിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇനി മുതൽ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ അഞ്ച് ദിവസങ്ങൾ മാത്രമായിരിക്കും. പുതിയ ഇളവ് ഈ മാസം 23 ന്