Fincat

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവിന് സ്വീകരണം

മലപ്പുറം : കനി കലാ കൂട്ടായ്മയ ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ബിജു മാത്യുവിനെ ആദരിച്ചു. ജി.എം.യു.പി. സ്‌കൂള്‍ മേല്‍ മുറിയിലെ ശാസ്ത്രാധ്യാപകനാണ് ബിജു മാത്യു. നിരവധി ശാസ്ത്ര പരിപോഷണ പരിപാടികള്‍ സംസ്ഥാന

സംസ്ഥാനത്തെ രാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്‌ച ലോക്ഡൗണും പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് നടപ്പാക്കിയരാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്‌ച ലോക്ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.കൊവിഡ് പ്രതിരോധത്തിന് സമാന്തരമായി നിപ പ്രതിരോധവും ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,952 പേര്‍ക്ക് രോഗബാധ 3,964 പേര്‍ രോഗമുക്തരായി

ടി.പി.ആര്‍ നിരക്ക് 17.76 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,837 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ രോഗബാധിതരായവര്‍ 29രോഗബാധിതരായി ചികിത്സയില്‍ 30,444 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 74,643 പേര്‍ മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച

സംസ്ഥാനത്ത് ഇന്ന് 25,​772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25,​772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട

തിരൂരില്‍ നടന്ന വനിതാ കമ്മീഷൻ അദാലത്തില്‍ 29 പരാതികള്‍ തീര്‍പ്പാക്കി

വനിതാ കമ്മീഷനിലെത്തുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ജില്ലകളില്‍ മാസം തോറും രണ്ട് അദാലത്തുകള്‍ സംഘടിപ്പിക്കും വനിതാ കമ്മീഷന് മുന്നിലെത്തുന്ന പരാതികളില്‍ വേഗത്തില്‍ നടപടി കൈക്കൊള്ളുന്നതിനായി ജില്ലകളില്‍ മാസം

‘സ്ത്രീ സുരക്ഷ’ പ്രഖ്യാപനങ്ങളിൽ ഒതുക്കുന്ന ഭരണകൂടം വിമൻ ഇന്ത്യ മൂഹ്‌മന്റ്

താനൂർ : സ്ത്രീ സുരക്ഷ പ്രഖ്യാപനങ്ങളിൽ ഒതുക്കുന്ന ഭരണകൂടം എന്ന തലകെട്ടിൽ, ആഗസ്റ്റ് അഞ്ച് മുതൽ സപ്റ്റംബർ അഞ്ച് വരെ, വിമൺ ഇന്ത്യ മൂഹ്‌മെന്റ്(WIM )സംസ്ഥാന കമ്മറ്റി നടത്തുന്ന പ്രചാരണ കാംപയിൻ സമാപനത്തിന്റെ ഭാഗമായി, താനൂർ മണ്ഡലം

മാർബിൾ ലോഡിറക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം

പാണ്ടിക്കാട്: മാർബിൾ ലോഡിറക്കുന്നതിനിടെ ഇടയിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. പാണ്ടിക്കാട് കൊടശ്ശേരിയിലെ മാർബിൾ കടയിൽ ലോഡ് ഇറക്കുകയായിരുന്ന രാജസ്ഥാൻ സ്വദേശി മണിലാലാണ് മരിച്ചത്. ലോറിയിൽ നിന്ന് കടയിലേക്ക് ലോഡിറക്കുന്നതിനിടെ

ഗവ.കാരാറുകാര്‍ സമരത്തിലേക്ക്

മലപ്പുറം: 2018 ലെ ഡി.എസ്.ആര്‍. 13.08.2018 ന് നിലവില്‍ വന്നിരിക്കുകയാണ്. പുതിയ നിരക്ക് പ്രകാരം 27.08.2021 മുതല്‍ പി.ഡബ്ല്യൂ.ഡി. പ്രൈസില്‍ അപ്‌ലോഡ് ചെയ്ത് അത് പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തികള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍

വിറകടുപ്പില്‍നിന്ന് തീപര്‍ടന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു

കൊടുവായൂര്‍: മുട്ട പൊരിക്കുന്നതിനിടെ വിറകടുപ്പില്‍നിന്ന് തീപര്‍ടന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. കൊടുവായൂര്‍ കാക്കയൂര്‍ ചേരിങ്കല്‍ വീട്ടില്‍ കണ്ണന്റെയും രതിയുടെയും മകള്‍ വര്‍ഷയാണ് (17) മരിച്ചത്.

സംശയം റമ്പൂട്ടാനില്‍ തന്നെ; വവ്വാലുകളുടെ ആവാസ വ്യവസ്ഥയും കണ്ടെത്തി- വീണ ജോര്‍ജ്‌

കോഴിക്കോടിനെ പ്രത്യേക ജാഗ്രതയോടെ കാണും കോഴിക്കോട്: ചാത്തമംഗലത്ത് നിപ രോഗം ബാധിച്ച് 12 വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടി കഴിച്ച റംമ്പൂട്ടാന്‍ തന്നെയാവും കാരണമെന്ന നിഗമനത്തിലേക്ക് എത്തുകയാണ്‌ ആരോഗ്യ വകുപ്പ്. കുട്ടി റംമ്പൂട്ടാന്‍