Fincat

സ്‌കൂള്‍ തുറക്കൽ തീരുമാനം സുപ്രീം കോടതി വിധിക്ക് അനുസരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കല്‍ വൈകുമെന്ന് സൂചന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. കേസില്‍ സുപ്രീം കോടതി വിധി നിര്‍ണായകമാണ്. വിധി

ഞാറക്കടവത്ത് മുഹമ്മദ് കുട്ടി ഹാജി നിര്യാതനായി

താനാളൂർ: പരേങ്ങത്ത്മണ്ണിശേരി പള്ളിക്ക് സമീപം ഞാറക്കടവത്ത് മുഹമ്മദ് കുട്ടി ഹാജി (60) നിര്യാതനായി.ഭാര്യ: ആയിശുമ്മു. മക്കൾ: ഫൈസൽ, വഹിദ്, ഖാലിദ് (സൗദി) അസീസ്, ലൈലമരുമക്കൾ: റഷീദ്, റസീന, മുഹ്സിന , ജസില, സുഹൈലത്ത്സഹോദരങ്ങൾ: ഹംസ, ആമിനു

ഡിവൈഡറിൽ തട്ടി ചരക്കുലോറി മറിഞ്ഞു:10 ലക്ഷം രൂപയുടെ മുട്ടകൾ നശിച്ചു

മഞ്ചേരി: മുട്ടയുമായി വരികയായിരുന്ന ചരക്ക് ലോറി ഡിവൈഡറിൽ കയറി മറിഞ്ഞ് രണ്ട് ലക്ഷം മുട്ട നശിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ നാലിന് മഞ്ചേരി നഗരത്തിൽ മലപ്പുറം റോഡിൽ 22ാം മൈലിലാണ് അപകടം. തമിഴ്‌നാട്ടിലെ നാമക്കൽ കോഴി ഫാമിൽ നിന്ന് മഞ്ചേരി ഡെയ്ലി

കിടക്ക പങ്കിടും, ആലപ്പുഴയിലെ പോലീസ്‌ ഓഫീസർക്കു പോയത് ആറു ലക്ഷം; ഇല്ലാത്ത ഗർഭം ഉണ്ടെന്ന് നുണ പറയും…

തിരുവനന്തപുരം: ഔദ്യോഗിക രഹസ്യങ്ങൾ ചോർത്താനുള്ള ഹണി ട്രാപ് അഥവാ തേൻ കെണി പുതുമയുള്ള സംഭവമല്ല. ചാരസംഘടനകളുടെ പതിവ് പരിപാടിയാണിത്. എന്നാൽ, പൊലീസുകാരെ തേൻകെണിയിൽ പെടുത്തി പണം തട്ടാൻ ഒരുയുവതി തുനിഞ്ഞിറങ്ങിയാലോ? കൊല്ലം സ്വദേശിനിയായ ഒരു

പ്രൈവറ്റ് ബസുകളില്‍ നിറയ്ക്കാനുള്ള വ്യാജ ഡീസൽ പൊലീസ് പിടികൂടി

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് വാനില്‍ നിന്നും വ്യാജമായി നിര്‍മ്മിച്ച 500 ലിറ്റര്‍ ഡീസല്‍ ഈസ്റ്റ് പോലീസ് പിടികൂടി. 20 ലിറ്റര്‍ കൊള്ളുന്ന 40 കന്നാസുകളിലായാണ് വ്യാജ ഡീസല്‍ കൊണ്ടുവന്നിരുന്നത്. ഇതില്‍

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി പിന്നിട്ടു

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി പത്തൊൻപത് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.45.88 ലക്ഷം പേർ മരിച്ചു.

നിപ വൈറസ് ബാധ: പരിശോധനാ ഫലം പുറത്ത് വന്നു.

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്. മൂന്നു വീതം 24 സാമ്പിൾ അയച്ചിരുന്നു. ഈ സാമ്പിളുകളെല്ലാം നെ​ഗറ്റീവായി. കുട്ടിയുടെ രക്ഷിതാക്കൾ അടക്കം നെഗറ്റീവാണെന്ന്

മേട്ടുപാളയം-ഊട്ടി ട്രെയിൻ സർവീസ്​ പുനരാരംഭിച്ചു

പ്രകൃതിയുടെ അതി മനോഹര കാഴ്​ച സമ്മാനിക്കുന്ന മേട്ടുപാളയം-ഊട്ടി പർവത ട്രെയിൻ സർവിസ്​ തിങ്കളാഴ്​ച പുനരാരംഭിച്ചു. തമിഴ്​നാട്ടിൽ കോവിഡ്​ വ്യാപനം കുറഞ്ഞതിനെ തുടർന്ന്​ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതി​െൻറ ഭാഗമായാണ്​ നാലുമാസത്തിനുശേഷം

ആശുപത്രി ജീവനക്കാരിയെ കടന്നുപിടിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ ക​ട​ന്നു​പി​ടി​ച്ച സംഭവത്തില്‍ ആം​ബു​ല​ന്‍​സ് ​ഡ്രൈവർ അറസ്റ്റിലായി. പാ​ലോ​ട് പൊ​ന്ന​ന്‍​തോ​ട്ടം മേ​ക്ക​ര​വീ​ട്ടി​ല്‍ സു​ജി​ത് (23) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം

രാജ്യത്ത് ഇന്ധന വില കുറഞ്ഞു

കൊച്ചി: രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിനും ഡീസലിനും 14 പൈസയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 101.35 രൂപയായി. ഡീസലിന് 93.45 രൂപയായി. ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധന വില കുറയുന്നത്. ഡൽഹിയിൽ പെട്രോളിന് 101.19