Fincat

നിയന്ത്രണം വിട്ട കാറിടിച്ച് സ്ക്കൂട്ടർ യാത്രികൻ മരിച്ചു.

എടപ്പാൾ: സംസ്ഥാന പാതയിൽ കണ്ടനകത്ത് നിയന്ത്രണം വിട്ട കാറിടിച്ച് എരുമപെട്ടി സ്വദേശിയായ സ്ക്കൂട്ടർ യാത്രികൻ മരിച്ചു. തൃശൂർ എരുമപെട്ടി തയ്യൂർ തലപ്പിള്ളി സ്വദേശി കുന്നത്ത് പുരക്കൽ ധർമ്മചന്ദ്രൻ(50) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം

ഉണ്യാൽ സ്റ്റേഡിയം പ്രവൃത്തി ആറു മാസത്തിനകം പൂർത്തിയാക്കും: മന്ത്രി വി.അബ്ദുറഹ്മാൻ

പദ്ധതി പ്രവൃത്തി മന്ത്രി വിലയിരുത്തിതാനൂർ ഉണ്യാൽ ഫിഷറീസ് സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തികൾ ആറു മാസംകൊണ്ട് പൂർത്തിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. സ്റ്റേഡിയത്തിലെ ഗ്യാലറിയുടെ നിർമാണം അവസാന ഘട്ടത്തിലാണെന്നും നിർമാണ

സ്വര്‍ണ നിധി തട്ടിപ്പ്: മൂന്നു പേര്‍ പോലീസിന്റെ പിടിയില്‍.

തൃശൂര്‍: വീട് പണിയുന്നതിന് പറമ്പ് കുഴിച്ചപ്പോള്‍ അതില്‍ നിന്നും നിധികിട്ടിയെന്നും, അത് രഹസ്യമായി വില്‍പ്പന നടത്താമെന്നും പറഞ്ഞ് തട്ടിപ്പിനു ശ്രമിച്ച മൂന്ന് ഉത്തരേന്ത്യന്‍ സ്വദേശികളെ തൃശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത്

പ്‌ളസ് വണ്‍ മാതൃകാ പരീക്ഷയുടെ ചോദ്യക്കടലാസ് വിതരണം സ്വകാര്യ വ്യക്തികളെ ഏല്പിച്ചത് അന്വേഷിക്കണം.…

രക്ഷിതാക്കളുടേയും ഭൂരിഭാഗം അധ്യാപകരുടേയും ആശങ്കകള്‍ ശരിവയ്ക്കുന്ന വിധത്തില്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് നടത്തിയ ഒന്നാം വര്‍ഷ മാതൃകാ പരീക്ഷയുടെ ഒന്നാം ദിവസം തന്നെ കല്ലുകടി. പരീക്ഷയുടെ ഒരു മണിക്കൂര്‍ മുന്‍പ് തന്നെ ചോദ്യ പേപ്പര്‍ ഡി.എച്ച്

സൂര്യഗായത്രിയുടെ ശരീരത്തില്‍ 34 മുറിവുകൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ അഭ്യർത്ഥന നിരസിച്ചതിന് യുവാവ് കുത്തിക്കൊന്ന സൂര്യഗായത്രിയുടെ ശരീരത്തില്‍ 34 മുറിവുകൾ. ഇൻക്വസ്റ്റിലാണ് മുറിവുകൾ വ്യക്തമായത്. പ്രതി അരുണിനെതിരെ പല സ്റ്റഷനുകളിലായി നിരവധി കേസുകൾ ഉണ്ടന്ന് പൊലീസ്

ഒരു കോടി രണ്ടു ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന 2.3 കിലോഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഷാർജയിൽ നിന്നും എയർ ഇന്ത്യയുടെ 1X354 വിമാനത്തിൽ

വാഹനഗതാഗതം നിരോധിച്ചു

തിരൂര്‍ സെക്ഷന്റെ കീഴില്‍ പത്തംമ്പാട്-വട്ടത്താണി റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം സെപ്തംബര്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 29 വരെ നിരോധിച്ചു. വാഹനങ്ങള്‍ ആലും ചുവട്- മൂച്ചിക്കല്‍,

കോവിഡ് 19: ജില്ലയില്‍ 3,576 പേര്‍ക്ക് വൈറസ്ബാധ, 2,532 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.43 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,425 പേര്‍ഉറവിടമറിയാതെ 56 പേര്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 30,682 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,661 പേര്‍ മലപ്പുറം ജില്ലയില്‍

സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 18.86

സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട്

പി.കെ. ശശി കെടിഡിസി ചെയർമാൻ

തിരുവനന്തപുരം∙ കെടിഡിസി ചെയർമാനായി സിപിഎം നേതാവ് പി.കെ. ശശിയെ നിയമിച്ചു. ലൈംഗികാതിക്രമ പരാതിയിൽ പി.കെ.ശശിയെ പാർട്ടിയിൽനിന്ന് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് 2 വർഷത്തിനുശേഷം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്കു