മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ DYFI ആണ്… അല്ലെങ്കിൽ..വെറും ഡിങ്കോളാഫികളാണ്
ഹലാൽ ഫുഡ് വിവാദത്തിൽ വിവാദത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നടത്തിയ ഫുഡ് സ്ട്രീറ്റിൽ പ്രതിഷേധവുമായി നടൻ ഹരീഷ് പേരടി. കൊച്ചിയിൽ പന്നിയിറച്ചി വിളമ്പിയിട്ട് കാര്യമില്ലെന്നും, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് പന്നി!-->!-->!-->…
