ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് വളാഞ്ചേരി സ്വദേശിയെ കാണാതായി
മലപ്പുറം: ഭാരതപുഴയിൽ ഒഴുക്കിൽ പെട്ട് വളാഞ്ചേരി സ്വദേശിയെ കാണാതായി.ചമ്രവട്ടം പാലത്തിനു സമീപം ഇന്ന് രാവിലെ മീൻപിടിക്കുന്നതിന് ഇടയിലാണ് വളാഞ്ചേരി സ്വദേശികൾ ഒഴുക്കിൽ പെട്ടത്.വളാഞ്ചേരി കാട്ടിപരുത്തി സ്വദേശികളായ സാബിർ, അബ്ബാസ് എന്നിവരാണ്!-->…
