കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി; എ.സിയടക്കം അഞ്ചോളം ബോഗികളാണ് അപകടത്തിൽപ്പെട്ടത്
ബംഗളൂരു: വ്യാഴാഴ്ച വൈകീട്ട് കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂർ-യശ്വന്ത്പൂർ സ്പെഷ്യൽ എക്സ്പ്രസ് (07390) തമിഴ്നാട് ധർമപുരിക്ക് സമീപം പാളം തെറ്റി.
വെള്ളിയാഴ്ച പുലർച്ചെ 3.45ഒാടെ സേലം- ബംഗളൂരു റൂട്ടിൽ!-->!-->!-->!-->!-->…
