റിട്ട:മുൻസിഫ് കോടതി ജീവനക്കാരനുമായ ചാലിയത് നാണു അന്തരിച്ചു.
മംഗലംവാളമരുതുർ സ്വദേശിയും റിട്ട. മുൻസിഫ് കോടതി ജീവനക്കാരനുമായ ചാലിയത് നാണു ( 82) അന്തരിച്ചു. ഭാര്യ: ശാരദ.
മക്കൾ : സുധീർ, അനിത, മിനി, മരുമക്കൾ: ബാലസുബ്രമണ്യൻ, (എടപ്പാൾ ), ബാലകൃഷ്ണൻ (തൃത്തല്ലൂർ ),ദീപ.സഹോദരങ്ങൾ: രാഘവൻ (പൊന്നാനി ),!-->!-->!-->!-->!-->…
