കെ.എസ്.ഇ.ബി ജീവനക്കാർക്ക് മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു.
രാപകൽ ഇല്ലാതെ മഴയത്തും വെയിലത്തും സ്വന്തം ജീവൻ പോലും പണയം വച്ചു ജനങ്ങൾക്ക് വെളിച്ചം പകരുവാനായി ഇലക്ട്രിക്ക് പോസ്റ്റുകളിലേക്ക് കയറിയും അപകടകരമായ സാഹചര്യങ്ങളിലും തന്റെ തൊഴിലിനോടും ജനങ്ങളുടെ ക്ഷേമത്തിനോടും നീതിപുലർത്തുന്ന വിഭാഗമാണ് KSEB!-->…
