എടക്കരയിൽ വീട്ടിൽ നിന്ന് നാടൻ തോക്കും തിരകളും പിടികൂടി
മലപ്പുറം: നിലമ്പൂർ എടക്കരയിൽ നാടൻ തോക്കും തിരകളും പിടികൂടി(seized). എടക്കര ബാലംകുളം സ്വദേശി സുഫിയാൻ്റെ(34) വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നാടൻ തോക്കും 11 തിരകളും പിടികൂടിയത്. കിടപ്പുമുറിയിലെ കാട്ടിലിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ!-->!-->!-->…
