പാടത്ത് കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട പതിനാലുകാരന്‍ ചികില്‍സയിലിരിക്കെ മരിച്ചു
പരപ്പനങ്ങാടി: കൂട്ടുകാരോടൊപ്പം പാടത്ത് കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട പതിനാലുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. അമ്മാറമ്പത്ത് ചാനത്ത് റഫീഖിന്റെ മകന്‍ ഷംവീലാണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. രാത്രി!-->…
