പതുങ്ങിയത് കുതിച്ചുയരാൻ! സംസ്ഥാനത്ത് സ്വര്ണവില കൂടി
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞെന്ന ആശ്വാസ റിപ്പോർട്ട് വന്നതിന് പിന്നാലെ വിലയില് വീണ്ടും കുതിപ്പ്.ഇന്ന് 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വിലയില് 520 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണവില 1,01,720 രൂപയായി.…
