കോവിഡ് 19: ജില്ലയില്‍ 942 പേര്‍ക്ക് വൈറസ്ബാധ, 1,947 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 919 പേര്‍ഉറവിടമറിയാതെ 18 പേര്‍ക്ക്ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 14,873 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 44,574 പേര്‍
മലപ്പുറം ജില്ലയില്‍!-->!-->!-->…
