എ.പി.ജെ അബ്ദുല്‍ കലാം ട്രസ്റ്റിന്റെ പാവങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന 10 വീടുകളുടെ കട്ടിലവെപ്പ്…
തിരൂര്‍: തിരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.പി.ജെ അബ്ദുല്‍കലാം ട്രസ്റ്റ് പാവങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന 10 വീടുകളുടെ കട്ടില വെപ്പ് കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വഹിച്ചു. തിരൂര്‍ തെക്ക്മുറിയിലെ!-->!-->!-->…
