ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി
ന്യൂഡൽഹി: ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ആക്രമണ ഭീഷണിയെ തുടർന്ന് ദില്ലി വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം. ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം തകർക്കുമെന്നും അമേരിക്കയിലെ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് സമാനമായി!-->!-->!-->…
