നഷ്ടപെട്ട കോട്ട് ജുമുഅത്ത്പള്ളി വഖ്ഫ് സ്വത്തുകള്‍ തിരിച്ചുപിടിക്കണം.
മലപ്പുറം: തിരൂര്‍ ഒന്നര നൂറ്റാണ്ട് മുമ്പ് തിരുന്നാവായ കളത്തില്‍ വീരാന്‍ ഉപ്പാപ്പ എന്നവര്‍ സ്വന്തം ചിലവില്‍ നിര്‍മിച്ച തിരൂര്‍ കോട്ട്ജുമുഅത്ത് പള്ളിയുടെ നഷ്ടപ്പെട്ട 12.5 (പന്ത്രണ്ട് അര) ഏക്കര്‍ വഖ്ഫ്ഭൂമികള്‍ തിരിച്ചു പിടിക്കാന്‍!-->!-->!-->…
