സീരിയൽ നടന്‍ തൂങ്ങിമരിച്ച നിലയില്‍
പ്രശസ്ത സീരിയല്‍ നടന്‍ രമേശ് വലിയശാല വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ശനിയാഴ്ച്ച പുലര്‍ച്ചയോടെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം മോര്‍ച്ചറിയിലേക്ക്!-->!-->!-->…
