Main Banner

കോവിഡ് 19: ജില്ലയില്‍ 517 പേര്‍ക്ക് വൈറസ്ബാധ 556 പേര്‍ക്ക് രോഗമുക്തി

ടി.പി.ആര്‍ നിരക്ക് 6.63 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 504 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ രോഗബാധിതരായവര്‍ 08രോഗബാധിതരായി ചികിത്സയില്‍ 5,379 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 21,314 പേര്‍മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021

ലോട്ടറി വിപണന കേന്ദ്രങ്ങളില്‍ പരിശോധന

സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാലക്ക നമ്പറുകള്‍ ഒരുമിച്ച് ചേര്‍ത്ത് സെറ്റുകളാക്കി വില്‍പ്പന നടത്തുന്നത് കണ്ടെത്തി തടയാന്‍ ജില്ലയിലെ ലോട്ടറി വിപണന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ജില്ലയില്‍ ഇത്തരത്തില്‍ വില്‍പ്പന

കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂര്‍ 467, ആലപ്പുഴ 390, പാലക്കാട് 337,

മാറ്റിവച്ച പ്ലസ് വൺ പരീക്ഷ ചൊവ്വാഴ്ച

തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് മാറ്റിവച്ച പ്ലസ് വൺ പരീക്ഷ ചൊവ്വാഴ്ച നടക്കും.സമയക്രമത്തിൽ മാറ്റമില്ലെന്ന് ഹയർ സെക്കൻഡറി ബോർഡ് അറിയിച്ചു. പി.എസ്.സി അസിസ്റ്റന്‍റ് എഞ്ചിനിയർ (സിവിൽ ) പരീക്ഷകൾ അടുത്ത വ്യാഴാഴ്ചയും നടക്കും.

സി എസ് ബി ബാങ്ക് സമരത്തിന് പിന്തുണ: ഐക്യദാർഢ്യ ബാങ്ക് പണിമുടക്ക് ജില്ലയിലും പൂർണ്ണം

മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് സി എസ് ബി ബാങ്കിലെ ജീവനക്കാർ നടത്തിവരുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌, ബാങ്ക് യൂണിയൻ ഐക്യവേദിയുടെ നേതൃത്വത്തിൽ ഇതര ബാങ്ക് ജീവനക്കാരും ഓഫീസർമാരും ഇന്ന് സംസ്ഥാന വ്യാപകമായി സൂചനാ

ഹജ് അനുമതി രണ്ട് ഡോസ് വാക്‌സീൻ സ്വീകരിച്ചവർക്ക്

ന്യൂഡൽഹി: ഹജ് തീർത്ഥാടനത്തിനുള്ള നടപടികൾ അടുത്തമാസം ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. നടപടികൾ പൂർണമായി ഡിജിറ്റലാക്കുമെന്ന് ന്യൂനപക്ഷകാര്യമന്ത്രാലയം വ്യക്തമാക്കി. രണ്ട് ഡോസ് വാക്‌സീൻ സ്വീകരിച്ചവർക്കാകും അനുമതി നൽകുക. ഇന്ത്യയുടെയും

മണ്ണാർക്കാട്ടെ തങ്ങളാണ് പി.കെ ശശി ഷഹന കല്ലടി.

മണ്ണാർക്കാട്: പാലക്കാട് സിപിഎമ്മിലെ ശ്രദ്ധേയ സാന്നിധ്യമാണ് പി കെ ശശി. ജില്ലയിലെ പാർട്ടിയിലെ പല കാര്യങ്ങളും തീരുമാനിക്കുന്നത് ശശിയാണ്. മണ്ണാർക്കാട് തട്ടക്കമാക്കി വളർന്ന ശശി എംഎൽഎയായത് ഷൊർണൂരിൽ നിന്നുമാണ്. ഇടക്കാലത്ത് വിവാദങ്ങളുടെ

അധ്യയനം ഉറപ്പാക്കാന്‍ ജില്ലയില്‍ കര്‍ശന മുന്‍കരുതല്‍, മുന്നൊരുക്കം വിലയിരുത്തി: മികച്ച തുടക്കമാക്കി…

മലപ്പുറം: വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി സ്‌കൂളുകളിലെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ തീരുമാനം. സ്‌കൂള്‍ കെട്ടിടങ്ങളും പരിസരങ്ങളും ശുചീകരിച്ച്

എംഡി എം എ എന്ന മാരകമയക്കുമരുന്നു മായി യുവാവ് താനൂർ പോലീസിൻ്റെ പിടിയിലായി

താനൂർ: എംഡി എം എ എന്ന മാരകമയക്കുമരുന്നു മായി യുവാവ് താനൂർ പോലീസിൻ്റെ പിടിയിലായി ,മംഗലം തിരുത്തുമ്മൽ തൈകുട്ടത്തിൽ ഫാസിൽ (28)നെയാണ് താനാളൂർമൂന്നാം മൂലയിൽ വെച്ച് 10, 320 മില്ലിഗ്രാം മാരകമയക്കുമരുന്നുമായാണ്താനൂർ പോലിസ് പിടികൂടിയത്,

വാടകയ്ക്കെടുത്ത വാഹനങ്ങൾ മറിച്ചുവിറ്റ സംഘത്തിലെ രണ്ടാം പ്രതി അറസ്റ്റിൽ

ആലപ്പുഴ: വാടകയ്ക്ക് വാഹനങ്ങൾ എടുത്തിട്ട് ഉടമയറിയാതെ വ്യാജ വിൽപ്പന കരാറുണ്ടാക്കി വിൽക്കുകയും പണയം വെക്കുകയും ചെയ്യുന്ന കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. കായംകുളം വില്ലേജിൽ ചേരാവളളി മുറിയിൽ കളീയ്ക്കൽ പുത്തൻ വീട്ടിൽ അബ്ദുൾ ഖാദർ കുഞ്ഞിന്റെ മകൻ