Main Banner

തോക്കുമായി എത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ

അങ്കമാലി: കരാറുകാരൻ നൽകാനുള്ള തുക തോക്കുമായി എത്തി ഭീഷണിപ്പെടുത്തി വാങ്ങാനുള്ള നീക്കത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ ബുർഹൻ അഹമ്മദ് (21), ഗോവിന്ദ് കുമാർ (27) എന്നിവരെയാണ് അങ്കമാലി പൊലീസ്

നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം അണിയിലകടവ് സ്വദേശി മിഥുനിന്‍റെ ഭാര്യ ആതിദ്യ ( 23) യെയാണ് ഭർത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർതൃ മാതാവാണ്

കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധിച്ചത് 499 പേര്‍ക്ക്, 685 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.18 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 482 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 05 പേര്‍ക്ക്ചികിത്സയില്‍ 5,420 പേര്‍നിരീക്ഷണത്തില്‍ 23,741 പേര്‍ മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ഒക്ടോബര്‍ 21)

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369,

ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത ഒക്ടോബർ 24 വരെ യെല്ലോ അലർട്ട്

മലപ്പുറം: ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബർ 21,22,23,24 തീയതികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മി. മി മുതൽ 115.5 മി. മി വരെയുള്ള ശക്തമായ മഴക്കാണ് സാധ്യത. പൊതുജനങ്ങളും

തിരൂർ എംഎൽഎയായിരുന്ന പി പി അബ്ദുള്ളക്കുട്ടിയുടെ ഭാര്യ അന്തരിച്ചു.

തിരൂർ: വെട്ടം ആലിശ്ശേരിയിൽ മുൻ തിരൂർ എംഎൽഎ പി പി അബ്ദുള്ളക്കുട്ടിയുടെ ഭാര്യ പഴയ പുത്തൻ വീട്ടിൽ പാത്തുമോൾ (65) അന്തരിച്ചു. മക്കൾ.നൂർജഹാൻ, അബ്ദുൾ നാസർ (തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ),മരുമക്കൾ: ഉമ്മർ കുട്ടി (ആലത്തിയൂർ), പരേതയായ

പണിമുടക്ക് രണ്ടാം ദിവസം സി എസ് ബി ബാങ്ക് പ്രവര്‍ത്തനം മുടങ്ങി

മലപ്പുറം: ജനകീയ ബാങ്കിംഗ് നിലനിര്‍ത്തണമെന്നും, ജീവനക്കാരുടെ ഡിമാന്റുകള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് സിഎസ് ബി ജീവനക്കാരുടെ ത്രിദിന പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നലെയും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി.കരാര്‍ ജീവനക്കാരെ

ഇന്ന് രാത്രി മഴ കനക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യത, അതീവ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴകനക്കുമെന്ന് മുന്നറിയിപ്പ്. മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാദ്ധ്യത. രാത്രിയോടെ തീവ്രമാവും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കിറ്റുകൾ, ജലസംഭരണികൾ, മെഡിക്കൽ സംഘം; കൂട്ടിക്കലിലേക്ക് സഹായം എത്തിച്ച് മമ്മൂട്ടി

ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട കൂട്ടിക്കലിലെ സഹോദരങ്ങൾക്ക് താങ്ങായി നടൻ മമ്മൂട്ടി. താരത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ വഴിയാണ് സഹായമെത്തിച്ചത്. മമ്മൂട്ടിയുടെ നിർദേശപ്രകാരം ആലുവ രാജഗിരി ആശുപത്രിയുടെ

കരിപ്പൂരിൽ ചപ്പാത്തി കല്ലിൽ സ്വർണ്ണം കടത്താൻ ശ്രമം

കരിപ്പൂർ: ജിദ്ദയിൽ നിന്നും വന്ന സ്പൈസ്ജെറ്റ് വിമാനത്തിൽ എസ്ജി 9711 ൽ യാത്ര ചെയ്ത യാത്രക്കാരിൽ നിന്ന് 796 ഗ്രാം 24 കെ സ്വർണം (39 ലക്ഷം രൂപ) കോഴിക്കോട് എഐയു ബാച്ച് സി പിടിച്ചെടുത്തു . മലപ്പുറം സ്വദേശി സമീജ് (29) ൽ നിന്നാണ് ചപ്പാത്തി പരത്താൻ