മെസ്സിയുടെ ഹോട്ടൽ മുറിയിൽ നിന്ന് ആഭരണവും പണവും മോഷ്ടിച്ചു
പാരിസ്: പിഎസ്ജി സൂപ്പർ താരം ലയണൽ മെസ്സിയുടെ ഹോട്ടൽ മുറിയിൽ മോഷണം നടന്നതായി റിപ്പോർട്ട്. പാരിസിൽ മെസ്സിയും കുടുംബവും താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലായ ലേ റോയൽ മോസുവിലെ മുറിയിലാണ് കള്ളൻ കയറിയത്. ദ സൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.!-->!-->!-->…
