കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ പൊന്നാനി ആറ്റുപുറം വാര്‍ഡില്‍ മാത്രം കര്‍ശന നിയന്ത്രണം
മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ ഒരു നഗരസഭാ വാര്‍ഡില്‍ മാത്രം. പൊന്നാനി നഗരസഭയിലെ വാര്‍ഡ് 23 (ആറ്റുപുറം)ലാണ്!-->…
