AAK

പ്ലസ് വൺ പ്രവേശനം, അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. സെപ്തംബർ ആറിനാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. മറ്റന്നാൾ ആയിരുന്നു നേരത്തെ അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത്. ട്രയൽ അലോട്ട്മെന്റ് ഏഴാം തീയതിയിൽ

റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്തണം

സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് റേഷന്‍കാര്‍ഡുകളായി വിതരണം ചെയ്യുന്നതിനായുള്ള നടപടികള്‍ ഭക്ഷ്യപൊതുവിതരണ വകുപ്പില്‍ തുടങ്ങി. സ്മാര്‍ട്ട് കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനു മുമ്പ് റേഷന്‍കാര്‍ഡുകളിലെ

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പുതുക്കുന്നു

ജില്ലയിലെ അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി വോട്ടര്‍പട്ടിക പുതുക്കുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പൂക്കോട്ടുര്‍ ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡായ ചീനിക്കല്‍, കാലടി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ രണ്ട് പഞ്ചായത്തുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

അഞ്ച് നഗരസഭ വാര്‍ഡുകളിലും കര്‍ശന നിയന്ത്രണംമലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച (2021 സെപ്തംബര്‍

കോവിഡ് 19: ജില്ലയില്‍ 2,664 പേര്‍ക്ക് വൈറസ്ബാധ രോഗമുക്തി 1,850 പേര്‍ക്ക്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.46 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,589 പേര്‍ഉറവിടമറിയാതെ 30 പേര്‍ക്ക്ആരോഗ്യപ്രവര്‍ത്തകര്‍ 01രോഗബാധിതരായി ചികിത്സയില്‍ 32,055 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,508 പേര്‍ മലപ്പുറം ജില്ലയില്‍

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 18.76

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട്

റഫ്രിജറേറ്ററില്‍ നിന്ന് ഷോക്കേറ്റ് ഒന്നരവയസുകാരി മരിച്ചു

കോട്ടയം : വീട്ടില്‍ കളിക്കുന്നതിനിടെ ഒന്നരവയസുകാരി റഫ്രിജറേറ്ററില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. കദളിക്കാട്ടിൽ അലൻ-ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയം ആണ് മരിച്ചത്. വെമ്പള്ളിയിലെ അമ്മ വീട്ടിലായിരുന്നു. ഇവിടെ

കൽപറമ്പിൽ രേഷ്മാസിൽ പി എൻ രാഘവൻ അന്തരിച്ചു

തിരൂർ: തൃക്കണ്ടിയൂർ കൽപറമ്പിൽ രേഷ്മാസിൽ പി എൻ രാഘവൻ ( ബി എസ് എൻഎൽ റിട്ട. 74) അന്തരിച്ചു. ഭാര്യ: എൻ ജി സുധ മക്കൾ: ആർ രഞ്ജിത് (ദേശാഭിമാനി സ്പോർട്സ് ഡെസ്ക് ), രേഷ്മ, പരേതനായ രാജീവ് മരുമക്കൾ: രജി ആർ നായർ (മാതൃഭൂമി, സബ് എഡിറ്റർ,

എത്ര മദ്യശാലകള്‍ അടച്ചുപൂട്ടി? സര്‍ക്കാരിനെതിരെ അതിരുക്ഷ വിമര്‍ശനമുയര്‍ത്തി ഹൈക്കോടതി

കൊച്ചി: ബെവ്‌കോ വിഷയത്തില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി വീണ്ടും ഹൈക്കോടതി. ബെവ്‌കോ ഷോപ്പുകളില്‍ ഇപ്പോഴുമുള്ള തിരക്ക് ചൂണ്ടിക്കാട്ടിയാണ് കോടതി സര്‍ക്കാരിനെതിരെ ചോദ്യമുയര്‍ത്തിയത്. അടിസ്ഥാന സൗകര്യമില്ലാത്ത എത്ര

ആംബുലന്‍സുകളിലെ രൂപമാറ്റം; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലൻസുകളും അനധികൃതമായി രൂപമാറ്റം വരുത്തി സർവീസ് നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ. ഇവ ദുരുപയോഗം ചെയ്യുന്നതും വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു പിടികൂടാൻ ഓപ്പറേഷൻ റസ്ക്യൂ