Main Banner

നി​ല​മ്പൂ​രി​ൽ മൂ​ന്ന​ക്ക ലോ​ട്ട​റി ത​ട്ടി​പ്പ്: ഒ​രാ​ള്‍ അ​റ​സ്​​റ്റി​ല്‍

നി​ല​മ്പൂ​ര്‍: കേ​ര​ള സ​ര്‍ക്കാ​ര്‍ ലോ​ട്ട​റി​ക്ക്​ സ​മാ​ന്ത​ര​മാ​യി മൂ​ന്ന​ക്ക ലോ​ട്ട​റി ത​ട്ടി​പ്പ് ന​ട​ത്തി​യ​യാ​ളെ നി​ല​മ്പൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മു​ക്ക​ട്ട വ​ല്ല​പ്പു​ഴ സ്വ​ദേ​ശി പാ​ങ്ങാ​ട​ന്‍ സി​ദ്ദീ​ഖി​നെ​യാ​ണ്

കഞ്ചാവുമായി രണ്ടുപേർ അറസ്​റ്റിൽ

പെ​രി​ന്ത​ല്‍മ​ണ്ണ: സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്നു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. പാ​ങ്ങ് പു​ളി​വെ​ട്ടി തേ​നാം​പി​ലാ​ക്ക​ല്‍ മു​ഹ​മ്മ​ദ് ക​ബീ​ര്‍ (27), പാ​ങ്ങ് ക​മ്പ​നി​പ്പ​ടി

തെരുവുനായ്ക്കളെ കണ്ട് ഭയന്നോടി വീണ് യുവാവിന് പരിക്കേറ്റു.

പെരിന്തൽമണ്ണ: പള്ളിയിൽ നമസ്കാരം കഴിഞ്ഞിറങ്ങവേ തെരുവുനായ്ക്കളെ കണ്ട് ഭയന്നോടിയ യുവാവിന് വീണ് പരിക്കേറ്റു. പെരിന്തൽമണ്ണ കക്കൂത്ത് ചെമ്പൻകുന്ന് പട്ടാണി വീട്ടിൽ നസീറിന്റെ മകൻ മുഹമ്മദലി(18) ക്കാണ് പരിക്കേറ്റത്. പെരിന്തൽമണ്ണ വലിയങ്ങാടി

യുവതിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട്: യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശി താജുദ്ദീന്റെ ഭാര്യ ഉമ്മുകുൽസു (32)വിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മൂന്നു ദിവസം

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പിറവം: മുളക്കുളം വടക്കേക്കര കോച്ചേരിത്താഴത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോച്ചേരിത്താഴം കുന്നുമ്പുറത്ത് ബാബു എന്ന ബാഹുലേയന്റെ ഭാര്യ ശാന്ത (56) യാണ് വെട്ടേറ്റു മരിച്ചത്. കൃത്യത്തിനു ശേഷം അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞ ബാഹുലേയ

തിരൂർ ഗൾഫ് മാർക്കറ്റിൽ ഫോൺ മോഷ്ടിച്ചയാളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ലേ​ൽ​പ്പി​ച്ചു

തി​രൂ​ർ: ഗ​ൾ​ഫ് മാ​ർ​ക്ക​റ്റി​ലെ മോ​ബൈ​ൽ ക​ട​യി​ൽ​നി​ന്ന് ഫോ​ൺ മോ​ഷ്​​ടി​ച്ച് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി തി​രൂ​ർ പൊ​ലീ​സി​ലേ​ൽ​പ്പി​ച്ചു. പൊ​ന്നാ​നി പു​ത്ത​ൻ​പു​ര​യി​ൽ സ​ക്കീ​റാ​ണ് (39)

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച വ്യാജ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍.

മലപ്പുറം: ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച വ്യാജ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാന്‍കര സ്വദേശി മേടയില്‍ ഹൗസില്‍ അല്‍അമീന്‍(33) ആണ് വണ്ടൂര്‍ പോലീസിന്റെ പിടിയിലായത്.രണ്ടായിരത്തി ഇരുപത് ഓഗസ്റ്റ് മാസത്തിലാണ്

ഇന്ധനവില കുതിച്ചുയരുന്നു! പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 30 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 106 രൂപ കടന്നു.106.08 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 99.45 രൂപയുമായി. കോഴിക്കോട് പെട്രോൾ

ന്യൂജെൻ മയക്കുമരുന്നുമായി യുവതി പിടിയിൽ

കോഴിക്കോട്: മയക്കുമരുന്ന് ഗുളികകളുമായി യുവതിയെ എക്‌സൈസ് അറസ്റ്റുചെയ്തു.ചേവായൂർ സ്വദേശി പട്ടമുക്കിൽ ഷാരോൺ വീട്ടിൽ പി.അമൃത തോമസിനെയാണ് (33) ഇന്നലെ ഫറോക്ക് റെയിഞ്ച് ഇൻസ്‌പെക്ടർ കെ. സതീശന്റെ നേതൃത്വത്തിലുള്ള സംഘം മിനി ബൈപ്പാസിൽ തിരുവണ്ണൂർ

ദമ്പതികളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

പട്ടാമ്പി: പാലക്കാടിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. ചാലിശ്ശേരി പെരുമണ്ണൂർ വടക്കേപ്പുരക്കൽ വീട്ടിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ വി.പി നാരായണൻ (70), ഭാര്യ ഇന്ദിര( 65) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 1.45 ഓടെയാണ് സംഭവം. ഇവർ