യു പി പൊലീസ് അറസ്റ്റു ചെയ്ത മലയാളിയെ കാണാൻ ചെന്ന ഉമ്മയെയും ഭാര്യയെയും അറസ്റ്റുചെയ്തു
പന്തളം: ഭീകരപ്രവർത്തനം ആരോപിച്ച് യു.പിയിൽ പൊലീസ് അറസ്റ്റുചെയ്ത മകനെ കാണാൻ എത്തിയ ഉമ്മയെയും ഭാര്യയെയും പൊലീസ് അറസ്റ്റുചെയ്തു. ഇവരുടെ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പന്തളം ചേരിക്കൽ നസീമാ മൻസിൽ!-->…
