AAK

അമ്പത് ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി

കോഴിക്കോട്: അമ്പത് ലക്ഷം രൂപയുടെ എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട്ട് ഒരാള്‍ പിടിയില്‍. നിലമ്പൂര്‍ താലൂക്കില്‍ പനങ്കയം വടക്കേടത്ത് വീട്ടില്‍ ഷൈന്‍ ഷാജി (22) ആണ് എക്‌സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കാറും

അലചംപാട്ട് സെയ്തലവി നിര്യാതനായി

നടുവിലങ്ങാടി അലചംപാട്ട് സെയ്തലവി (70) മരണപ്പെട്ടു. ഖബറടക്കം രാവിലെ 10 മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ ഷാജി, ലൈല. മരുമക്കൾ മുഹമ്മദ് കാസിം, ഫസീല

പി വി അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടിലെ തടയണകള്‍ പെളിച്ചുമാറ്റണം

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ ഉടമസ്ഥതലുള്ള കക്കാടംപൊയിലിലെ പി.വി.ആര്‍ നേച്ചര്‍ റിസോര്‍ട്ടിലെ നാല് അനധികൃത തടയണകള്‍ പൊളിച്ചുമാറ്റാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. കളക്ടര്‍ എന്‍ തേജസ് ലോഹിത് റെഡ്ഡിയുടെതാണ് ഉത്തരവ്.

രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ഇന്ന് സ്കൂളുകൾ തുറക്കും

ന്യൂഡൽഹി: രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ കൂടി ഇന്ന് സ്കൂളുകൾ തുറക്കും. കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞ അ‍ഞ്ച് സംസ്ഥാനങ്ങളിലാണ് ഇന്ന് മുതൽ സ്കൂളുകൾ തുറക്കുന്നത്. ഡൽഹി,രാജസ്ഥാൻ, മധ്യപ്രദേശ്, അസം, തമിഴ്നാട് എന്നിവിടങ്ങളിലാണ് 50% വിദ്യാർഥികളുമായി

ആറ് ജില്ലകളില്‍ ഇനി ആര്‍ടിപിസിആര്‍ പരിശോധന മാത്രം; ലോക്ക്ഡൗണ്‍ വാര്‍ഡുകളില്‍

തിരുവനന്തപുരം: വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും എണ്‍പത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആര്‍ ടി പി സി ആര്‍ പരിശോധന മാത്രം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന

ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്ന് വരെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ കൈപ്പറ്റാന്‍

അനാഥ പെണ്‍കുട്ടിയെ യുഎഇയിൽ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

ദുബൈ: 16 വയസുകാരിയായ അനാഥ പെണ്‍കുട്ടിയെ യുഎഇയില്‍ എത്തിച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തില്‍ ആറ് പ്രതികള്‍ക്ക് 10 വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷക്കപ്പെട്ട എല്ലാവരും ഏഷ്യക്കാരായ പ്രവാസികളാണ്. മനുഷ്യക്കടത്ത്, വ്യാജ

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഫേസ്ബുക്കിൽ അപകീർത്തി പോസ്റ്റ്; മംഗലം സ്വദേശി അറസ്റ്റിൽ

തിരൂർ: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട സംഭവത്തിൽ മംഗലം വാളമരുതൂർ സ്വദേശി അറസ്റ്റിൽ. മാത്തൂർ വളപ്പിൽ യൂസഫിനെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണനു പകരം മയിൽപീലി ചൂടിയ ഡിങ്കന്റെ

സൗദിയിൽ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; പരിക്കേറ്റവരിൽ മൂന്ന് ഇന്ത്യക്കാരും

റിയാദ്: അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ എട്ട് പേരിൽ മൂന്ന് ഇന്ത്യക്കാരും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ബിഹാർ സ്വദേശികൾക്കാണ് പരിക്കേറ്റതെന്നാണ് വിവരം. സംഭവത്തിൽ മൂന്ന് ബംഗ്ലാദേശ്

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1493 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 9108 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1493 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 528 പേരാണ്. 2122 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9108 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.