വാളയാർ ഡാമിൽ അപകടത്തിൽ പെട്ട മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി
വാളയാർ: പാലക്കാട് വാളയാർ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ മൂന്നു വിദ്യാർഥികളുടെയും മൃതദേഹം ലഭിച്ചു. തിങ്കളാഴ്ച ഉച്ചയോടെ വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർഥികളിൽ മൂന്നു പേരാണ് അപകടത്തിൽപ്പെട്ടത്. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ!-->…
