AAK

ഡ്രോണ്‍ ഉപയോഗത്തിന് തിരിച്ചറിയല്‍ നമ്പറും രജിസ്‌ട്രേഷനും നിര്‍ബന്ധം

ന്യൂഡൽഹി:ഡ്രോണുകൾ ഉപയോഗിച്ചുള്ള ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അവ ഉപയോഗിക്കുന്നതിന് കേന്ദ്രം കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി. ഇതുസംബന്ധിച്ച് നേരത്തെ പുറത്തിറക്കിയ കരട് നയത്തിന്റെ അടിസ്ഥാനത്തിലാണ്‌ വ്യവസ്ഥകള്‍ ഏർപ്പെടുത്തിയത്.

ഹരിത; എം.എസ്.എഫ് നേതാക്കളെ സസ്പെന്‍ഡ് ചെയ്യും

മലപ്പുറം: ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടി. ആരോപണവിധേയരായ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പടെയുള്ള നേതാക്കളെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായി. പ്രശ്‌നപരിഹാരത്തിനായി മുസ്‍ലിം ലീഗ്

സുഹൃത്തിനെ അടിച്ചുവീഴ്ത്തി,​വിദ്യാർത്ഥിനിയെ ആറുപേർ പീഡിപ്പിച്ചു

മൈസൂർ: മൈസൂരിലെ ചാമുണ്ഡിഹിൽസ് സന്ദർശിക്കാൻ ബൈക്കിലെത്തിയ കോളേജ് വിദ്യാർത്ഥിനിയെയും ആൺസുഹൃത്തിനെയും തടഞ്ഞുനിറുത്തിയ ആറംഗസംഘം, യുവാവിനെ അടിച്ചുവീഴ്ത്തി, പെൺകുട്ടിയെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി. ചൊവ്വാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം.

കേരളത്തിലേക്കു കടത്താൻ തമിഴ്നാട്ടിലെ രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി

മഞ്ചേരി : കേരളത്തിലേക്കു കടത്താൻ തമിഴ്നാട്ടിലെ രഹസ്യകേന്ദ്രങ്ങളിൽനിന്നു സൂക്ഷിച്ച വൻ കഞ്ചാവ് ശേഖരം മഞ്ചേരി എക്‌സൈസ് സംഘം പിടികൂടി. ഓപ്പറേഷൻ അക്ക എന്നപേരിൽ കമ്പം, മേട്ടുപ്പാളയം, കോയമ്പത്തൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 74 കിലോ കഞ്ചാവും

സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പൊ​ലീ​സി​നെ​ ​അ​ധി​ക്ഷേ​പി​ച്ചയാൾ അ​റ​സ്റ്റി​ൽ​

പോ​ത്തു​ക​ൽ​:​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പൊ​ലീ​സി​നെ​ ​അ​ധി​ക്ഷേ​പി​ക്കു​ക​യും​ ​വെ​ല്ലു​വി​ളി​ക്കു​ക​യും​ ​ചെ​യ്ത​ ​യു​വാ​വ് ​അ​റ​സ്റ്റി​ൽ​ .​ ​പോ​ത്തു​ക​ല്ല് ​കോ​ടാ​ലി​പൊ​യി​ൽ​ ​മു​ണ്ട​മ്പ്ര​ ​അ​ബ്ദു​റ​ഹി​മാ​നെ​യാ​ണ് ​(40​)​

നമ്പര്‍ പ്ലേറ്റ് മറച്ച് ജസ്റ്റ് മാരീഡ് ബോർഡ് വെച്ച് ഓടിയ കല്യാണ ചെക്കന്റെ വാഹനം മോട്ടോര്‍വാഹന…

തിരൂരങ്ങാടി: വിവാഹത്തിന് നമ്പര്‍ പ്ലേറ്റ് മറച്ച് ഓടിയ വരന്റെ വാഹനം മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. ഇന്നലെ വെന്നിയൂരിലാണ് സംഭവം. ഇന്നലെ നടന്ന വിവാഹത്തില്‍ വരാനാണ് നമ്പര്‍ പ്‌ളേറ്റിന് പകരം ‘ജസ്റ്റ് മാരീഡ്” എന്ന ബോര്‍ഡ്

ഷവർമ്മയെ ചൊല്ലി അക്രമം: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ഷവർമ്മയെ ചൊല്ലി ഭക്ഷണ ശാലയിൽ കയറി അക്രമം നടത്തിയ കേസിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. ലോകമലേശ്വരം അറക്കത്താഴം ചെമ്പനെഴുത്ത് അമൽ (25)നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. രണ്ട് പേരെ കൂടി

500രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഒഴൂരിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍

തിരൂർ: ഇരട്ട സര്‍വ്വേ നമ്പറുള്ള ഭൂമിക്ക് ഒറ്റ നമ്പര്‍ ആക്കാന്‍ അപേക്ഷ സമര്‍പ്പിച്ചതോടെ 500രൂപ നല്‍കുകയാണെങ്കില്‍ ഫീല്‍ഡില്‍ വരാമെന്ന് അല്ലെങ്കില്‍ ഫയല്‍ അവിടെ ഇരിക്കട്ടെ എന്നും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്. അവസാനം കെണിയൊരുക്കി കെക്കൂലി

കോവിഡ് വ്യാപനം കുറയ്ക്കാന്‍ ഊര്‍ജിത പദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യവകുപ്പ് ഊര്‍ജ്ജിത പദ്ധതി ആവിഷ്‌കരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം

പ്രണയബന്ധം മൂലം കേരളത്തിൽ നാലു വർഷം കൊണ്ട് 350 പെൺകുട്ടികളുടെ ജീവനെടുത്തു; സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 350 പെണ്‍കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ ഡോ. എം കെ മുനീര്‍ എംഎല്‍എയുടെ ചോദ്യത്തിന് ആരോഗ്യ-വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ് നല്‍കിയ മറുപടിയിലാണ്