AAK

കാപ്പാട്ടകത്ത് തെക്കുംപുറത്ത് കുഞ്ഞു മൊയ്‌ദീൻ കുട്ടി (സഖാവ് കുഞ്ഞുമോൻക്ക) അന്തരിച്ചു.

തിരൂർ: അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സി പിഐഎം വെട്ടം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നഈസ്റ്റ് അരിക്കാൻചിറ സ്വദേശി കാപ്പാട്ടകത്ത് തെക്കുംപുറത്ത് കുഞ്ഞു മൊയ്‌ദീൻ കുട്ടി ( സഖാവ് കുഞ്ഞുമോൻക്ക 78) അന്തരിച്ചു. സി പി ഐ

ചരിത്രപുരുഷൻമാർ ജീവിക്കുന്നത് രേഖകളില്ല മനുഷ്യ മനസുകളിലാണ് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലബാർ കലാപത്തിലെ രക്തസാക്ഷികൾ രാജ്യത്തിനു വേണ്ടി പോരാടിയവരാണ് എന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.അവരോട് നന്ദികാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്. ചരിത്രത്തെ വക്രീകരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ

ഗുരുദേവ ദര്‍ശനങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം

മലപ്പുറം : ശ്രീനാരായണ ഗുരുദേവന്റെ മഹിതമായ സന്ദേശങ്ങളുടെ പ്രചാരണ ചുമതലയില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒഴിഞ്ഞു മാറരുതെന്നും ഗുരുദേവ സന്ദേശം പ്രചരിപ്പിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാര്‍

ഇ അഹമ്മദ് സാഹിബ് സാംസ്കാരികവേദി ജെമേഷ് കോട്ടയ്ക്കലിനെ ആദരിച്ചു

മലപ്പുറം :ഈ അഹമ്മദ്സാഹിബ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രശസ്തനായ ഫാഷൻ ഫോട്ടോഗ്രാഫഫറും ഫിലിം മേക്കറും ആയ ജമേഷ് കോട്ടയ്ക്കലിനെ ആദരിച്ചു കലാരംഗത്ത് ജമേഷ് കോട്ടക്കലിന്റെ

കോവിഡ് 19: ജില്ലയില്‍ 1,497 പേര്‍ക്ക് വൈറസ്ബാധ രോഗമുക്തി 3,175 പേര്‍ക്ക്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.38 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,457 പേര്‍ഉറവിടമറിയാതെ 35 പേര്‍ക്ക്ആരോഗ്യപ്രവര്‍ത്തകര്‍ 02രോഗബാധിതരായി ചികിത്സയില്‍ 27,831 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 74,549 പേര്‍ മലപ്പുറം ജില്ലയില്‍

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372,

ഏസ്റ്റൺ ഫൗണ്ടേഷൻ പദ്ധതി സമർപ്പിച്ചു

ഒഴൂർ: നൂതന കായിക പദ്ധതികൾ ആവിഷ്കരിച്ചു ഏസ്റ്റൺ സ്പോർട്സ്ഫൗണ്ടേഷൻ ശ്രദ്ധേയരായി .വളർന്നു വരുന്ന തലമുറയെ കായിക രംഗത്ത് പരിശീലനം നൽകി ഉന്നത തലത്തിലേക്ക് കൈപിടിച്ചുയർത്താൻ ആവിഷ്‌ക്കരിച്ചതാണ് ഏസ്റ്റൺ സ്പോർട്സ് ഫൗണ്ടേഷൻ .ഒഴൂർ പഞ്ചായത്ത്

നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വരുന്ന നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താന്‍ ചൊവ്വാഴ്ച രാവിലെ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേരും. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്.

ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം : ദമ്പതികളെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരത്തംകോട് ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന തെക്കേക്കര സ്വദേശി റോയി, ഭാര്യ ജോമോൾ എന്നിവരെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ്

കാ​ണാ​താ​യ യു​വാ​വി​നെ തൂങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മ​ല​പ്പു​റം: കാ​ണാ​താ​യ യു​വാ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​പ്പ​ന​ങ്ങാ​ടി മൂ​ച്ചി​യ​ൻ നാ​രാ​യ​ണ​ന്റെ മ​ക​ൻ വി​ഷ്​​ണു​വി​നെ​യാ​ണ്​ (21) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്​​ച​ കാ​ണാ​താ​യ