Main Banner

കേരള ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

മലപ്പുറം : ജനുവരി 13, 14 തിയ്യതികളിലായി മലപ്പുറത്ത് നടത്തുന്ന ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ ഒമ്പതാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി. കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.യൂണിയന്‍…

കോട്ടയത്തേക്കും, ഇടുക്കിയിലേക്കും ഐ എൻ എൽ. വിഭവ വണ്ടി.

മലപ്പുറം: പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന കോട്ടയം, ഇടുക്കി ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതിത് മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് ഐ എൻ എൽ. പ്രവർത്തകർ സമാഹരിച്ച വിഭവങ്ങൾ അടങ്ങിയ വിഭവ വണ്ടി ഐ എൻ എൽ.…

ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം : കൊടിക്കുന്നില്‍ സുരേഷ് എം പി

മലപ്പുറം : മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി ആവശ്യപ്പെട്ടു. നേതാക്കളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തകര്‍ തങ്ങളുടെ യൂണിറ്റുകളിലെ പ്രവര്‍ത്തനം…

മംഗലം കൂട്ടായി റോഡില്‍ ഗതാഗത നിയന്ത്രണം

തിരൂര്‍ കൂട്ടായി റഗുലേറ്ററിന്റെ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ മംഗലം കൂട്ടായി റോഡില്‍ ഇന്ന് (ഒക്‌ടോബര്‍ 24) മുതല്‍ 28വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്…

ജില്ലയില്‍ ആറ് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഹോമിയോപ്പതി കോവിഡ് പ്രതിരോധമരുന്ന് നല്‍കും

ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ഹോമിയോപ്പതി വകുപ്പ് 1,222 വിദ്യാലയങ്ങളിലായി ആറ് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പ്രതിരോധമരുന്ന് നല്‍കും. ഒക്ടോബര്‍ 25 മുതല്‍ 27 വരെ 112 കിയോസ്‌കുകളിലായാണ് മരുന്ന് വിതരണം…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 436 പേര്‍ക്ക് വൈറസ്ബാധ 349 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 4.79 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 420 പേര്‍ഉറവിടമറിയാതെ 06 പേര്‍ക്ക്ചികിത്സയില്‍ 5,457 പേര്‍നിരീക്ഷണത്തില്‍ 19,799 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഒക്ടോബര്‍ 23) 436 പേര്‍ക്ക് കോവിഡ് 19…

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂര്‍ 410, പാലക്കാട് 397, ആലപ്പുഴ 388,…

ജനങ്ങളെ സഹായിക്കേണ്ട സര്‍ക്കാറുകള്‍ ജനങ്ങളെ ദ്രോഹിക്കുന്നു : കൊടിക്കുന്നില്‍ സുരേഷ് എം പി

മലപ്പുറം : പൊതുജനത്തെ സഹായിക്കേണ്ട കേന്ദ്ര, കേരള സര്‍ക്കാറുകള്‍ ജനങ്ങളെ ദ്രോഹിക്കുന്ന സമീപനവുമായി മുന്നോട്ടു പോകുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു. മലപ്പുറം ജില്ലാ…

കോവിഡ് പോരാളികൾ രാജ്യത്തിന് മാതൃക-ഇ.ടി.മുഹമ്മദ് ബഷീർ എം.പി

തിരൂർ: രാജ്യം അതിഭീകരമായ കോവിഡ് മഹാമാരി നേരിടുമ്പോൾ ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും കാഴ്ചവെച്ച മാതൃകാപരമായ പ്രവർത്തനം അഭിനന്ദനീയവും രാജ്യത്തിന് മാതൃകയുമാണെന്ന് ഇടി മുഹമ്മദ് ബഷീർ എംപി പ്രസ്താവിച്ചു. തിരൂർ നഗരസഭ കോവിഡ്…

വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ഓടിച്ച ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: പൂഞ്ഞാറിൽ അപകടകരമായി രീതിയിൽ വെള്ളക്കെട്ടിലൂടെ സാഹസികമായി കെഎസ്ആർടിസി ബസോടിച്ച ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ജയദീപനെതിരെ കേസെടുത്തിരിക്കുന്നത്. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് ഡ്രൈവർ…