മലപ്പുറത്ത് മലയോര മേഖലയില് കനത്ത മഴ; അട്ടപ്പാടിയില് മണ്ണിടിച്ചില്
മലപ്പുറം: മലപ്പുറം, പാലക്കാട് ജില്ലകളില് കനത്ത മഴ. മലപ്പുറം ജില്ലയിലെ മലയോര മേഖലകളായ കരുവാരക്കുണ്ട്, കല്ക്കുണ്ട്, ആര്ത്തലക്കുന്ന് പ്രദേശങ്ങളില് ശക്തമായ മഴ തുടരുന്നു. കേരള എസ്റ്റേറ്റ് അതിര്ത്തിയില് മണ്ണ് പുഴയിലേക്കിടിഞ്ഞു. ഉച്ചമുതല്!-->…
