AAK

വാക്സിനേഷന് അവധി നൽകാതെ മലപ്പുറം

മുഹറം ,ഉത്രാടം,തിരുവോണ ദിവസങ്ങളിലായി കോവിഡ് വാക്സിനേഷൻ നൽകിയത് 85746 പേർക്ക്. മലപ്പുറം: കോവിഡ് വാക്സിനേഷൻ ഊർജിതമാക്കുന്നതിനു വേണ്ടി നടത്തിയ പ്രത്യേക മെഗാ വാക്സിനേഷൻ പരിപാടിയ്ക്ക് ജില്ലയിൽ മികച്ച പ്രതികരണം.ഓണവും മുഹറവും ഉൾപ്പടെ പൊതു അവധി

ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ വെട്ടേറ്റ് മരിച്ചു

കേണിച്ചിറ: മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റയാള്‍ മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജി (50) ആണ് കൊല്ലപെട്ടത്. ഇയാളെ വെട്ടിയ ബന്ധുവും ഓട്ടോ ഡ്രൈവറുമായ അഭിലാഷ് (33)നെ പരിക്കുകളോടെ

ആൾ കേരള ടൈൽസ് & മാർബിൾസ് വർക്കേഴ്സ് അസോസിയേഷന്റെ സ്വപ്ന ഭവന പദ്ധതിക്ക് പ്ലാസ്മ…

എടവണ്ണ: കഴിഞ്ഞ വർഷം ജോലിക്കിടെ മരണപ്പെട്ട പാണ്ടിക്കാട് പുളമണ്ണ സ്വദേശി കുന്നുമ്മൽ മുസ്തഫയുടെ കുടുംബത്തിന് വേണ്ടി ആൾ കേരള മാർബിൾസ് & ടൈൽസ് വർക്കേഴ്സ് മലപ്പുറം ജില്ലാ കമ്മിറ്റി നിർമിച്ച് നൽകുന്ന സ്വപ്ന ഭവനത്തിന് കൺസ്ട്രക്ഷൻ കെമിക്കൽസ്

മുസ്ലിം ലീഗില്‍ സ്ത്രീ സ്വാതന്ത്രമില്ല ഐ എന്‍ എല്‍.

മലപ്പുറം :മുസ്ലീം ലീഗില്‍ സ്ത്രീ സ്വാതന്ത്രമില്ലാത്തതിന്റെ ഉത്തമ ഉദാഹരണമാണ് പരാതി ഉന്നയിച്ചതിന്റെ പേരില്‍ എം എസ് എഫിന്റെ വനിതാ വിഭാഗമായ ഹരിത ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് ഐ എന്‍ എല്‍. മലപ്പുറം ജില്ലാ

ചെറിയമുണ്ടത്ത് യുവാവിന് നേരെ സംഘം ചേർന്ന് ആക്രണം

തിരൂർ: ചെറിയമുണ്ടത്ത് യുവാവിന് നേരെ സംഘം ചേർന്ന് ആക്രണം. പെൺകുട്ടിയെ ഫോണിൽ ശല്യം ചെയ്തെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിച്ചത്. പ്രതികള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി

സെപ്റ്റിക് ടാങ്കിൽ വീണ് ആറു വയസുകാരൻ മരിച്ചു

മലപ്പുറം ജില്ലയിലെ തിരൂർ കൈമലശേരിയിൽ സെപ്റ്റിക് ടാങ്കിൽ വീണ് ആറുവയസുകാരൻ മരിച്ചു . പള്ളിത്തരിക്കാട്ടിൽ _ഇസ്മായിലിൻ്റെ മകൻ റഹൽ ആണ് മരിച്ചത്

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1439 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 9197പേർ

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി - 132, 16, 73തിരുവനന്തപുരം റൂറല്‍ - 226, 38, 47കൊല്ലം സിറ്റി - 447, 26, 25കൊല്ലം റൂറല്‍ - 43, 43,

ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.

ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. റിയാദിൽ നിന്ന് സൗദി എയർ വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശിയിൽ നിന്നാണ് രണ്ട് കിലോയോളം വരുന്ന സ്വർണം കസ്‌റ്റംസ്

വായ്പാ തട്ടിപ്പ്: നാലു പേർ അറസ്റ്റിൽ

വായ്പാ തട്ടിപ്പ്: നാലു പേർ അറസ്റ്റിൽ താനൂർ: വൻതുക ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ നാല് പേരെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ബാംഗ്ലൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ബാങ്ക് പാസ്ബുക്ക്, 16 Atm

കോവിഡ് 19: ജില്ലയില്‍ 2,558 പേര്‍ക്ക് വൈറസ്ബാധ; 3,577 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.06 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,491 പേര്‍ആരോഗ്യമേഖലയില്‍ ഏഴ് പേര്‍ക്ക്ഉറവിടമറിയാതെ 52 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 31,005 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 79,821 പേര്‍ മലപ്പുറം