AAK

പഴമയുടെ പ്രൗഢി വീണ്ടെടുത്ത് തിരുവോണത്തെ വരവേൽക്കാൻ ‘കാക്കപ്പൂവ്’

തിരൂർ: പഴമയുടെ പ്രൗഡി ഒട്ടും കുറയാതെ തിരുവോണത്തെ വരവേൽക്കാൻ ഒരു ഗ്രാമത്തിലെ ആബാല വൃദ്ധം ജനങ്ങളും ആവേശത്തിലാണ് പ്രായത്തിന്റെ അവശതകൾ മറന്ന മുത്തശ്ശിമാരുടെ ഊഞ്ഞലാട്ടവും ,പൂവിളികളും പൂ വട്ടികളുമായ് പുഞ്ചവരമ്പിൽ പൂ പറിക്കാനെത്തുന്ന കുട്ടി

ചരിത്രത്തിലാദ്യമായി നിറമരുതൂർ പഞ്ചായത്ത്‌ യു.ഡി.എഫ്‌ ഭരിക്കും.

തിരൂർ: നിറമരുതൂർ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി യു ഡി എഫ് ഭരണം നേടി. മുസ് ലിം ലീഗിലെ ഇസ്മായീൽ പത്തമ്പാടിനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 9 സീറ്റ് നേടി യു ഡി എഫ് ഭൂരിപക്ഷം നേടിയെങ്കിലും പ്രസിഡൻ്റ്

വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ​നി​ന്ന്​ വീ​ണ്​ മ​രി​ച്ചു.

വ​ണ്ടൂ​ർ: വി​ഡി​യോ എ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ്​ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ​നി​ന്ന്​ വീ​ണ്​ മ​രി​ച്ചു. ന​ടു​വ​ത്ത്​ പു​ത്ത​ൻ​കു​ന്നി​ൽ മ​ണ​പ്പാ​ട്ടി​ൽ സു​ബൈ​റി​ന്റെ മ​ക​ൻ റാ​ഷി​ദാ​ണ്​ (19) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി

കാൽ ലക്ഷം പേർ കാരുണ്യത്തിന്റെ ബിരിയാണി കഴിച്ചു.

താനൂർ: സ്വാതന്ത്ര ദിനത്തിന്റെ 75 മത് വാർഷികത്തോടനുബന്ധിച്ച് താനാളൂരിൽ ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിൽ കാൽ ലക്ഷം പേർ ഭക്ഷണം കഴിച്ചു. ഇതിൽഅഗതികളും, നിലാരംഭരുമായ അയ്യായിരത്തോളം പേർക്ക് സൗജന്യമായാണ് ഭക്ഷണം

കോവിഡ് പോസറ്റീവ് കുടുംബങ്ങളെ ഏറ്റെടുത്ത് യൂത്ത് ലീഗ്

എടപ്പാൾ : കോവിഡ് പോസറ്റീവ് കുടുംബങ്ങളെ ഏറ്റെടുത്ത് യൂത്ത് ലീഗ് . എടപ്പാൾ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയാണ് മാതൃകാ പ്രവർത്തനത്തിന് തുടക്കമിട്ടത്. സ്വാതന്ത്ര ദിനത്തിൽ തുടക്കമിട്ട പോസ്റ്റീവ് ലൈഫ് എന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ

സൗദി അറേബ്യയിൽ മലപ്പുറം സ്വദേശിക്ക് കുത്തേറ്റു

റിയാദ്: മലയാളി യുവാവിനെ ജിദ്ദ നഗരത്തിൽ അക്രമികൾ കുത്തി പരിക്കേൽപ്പിച്ചു. മലപ്പുറം ഊർക്കടവ് സ്വദേശി മുഹമ്മദലിക്കാണ് കഴുത്തിൽ കുത്തേറ്റത്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഫ്രിക്കൻ വംശജരെന്ന് സംശയിക്കുന്ന കൊള്ള സംഘമാണ്

വീണ്ടും തട്ടിക്കൊണ്ടുപോകൽ; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സൂചന

കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് തട്ടിക്കൊണ്ടുപോയത്. അഞ്ച് പേർ ചേർന്നാണ് യുവാവിനെ പിടിച്ചുകൊണ്ടുപോയത്. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് സൂചന.ഹനീഫയെ എങ്ങോട്ടാണ്

എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബറില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കും

എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബറില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എടപ്പാള്‍ മേല്‍പ്പാല നിര്‍മാണ പ്രവൃത്തികള്‍ ഡോ.കെ.ടി ജലീല്‍ എം.എല്‍.എ യോടൊപ്പം നേരില്‍ കണ്ട് വിലയിരുത്തുകയായിരുന്നു

വഴിക്കടവിൽ പുലിയിറങ്ങി

​​​​​​​​​​​​​​​​​​​​​​​​​​​​​​​വ​ഴി​ക്ക​ട​വ്: പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം വെ​ട്ടു​ക്ക​ത്തി​ക്കോ​ട്ട​യി​ലും വെ​ള്ളി​യാ​ഴ്​ച രാ​ത്രി പു​ലി​യി​റ​ങ്ങി. രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ തോ​ണി​കു​ഴി​യിൽ ര​വി​ന്ദ്ര​ന്റെ വീ​ട്ടു​മു​റ്റ​ത്ത് പു​ലി​യെ

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1966 കേസുകളുടുത്തു,മാസ്ക് ധരിക്കാത്ത 10480 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1966 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 633 പേരാണ്. 1876 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10480 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.