കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 9 മരണം, ഉരുള്പൊട്ടലില് നിരവധി പേരെ കാണാതായി
തിരുവനന്തപുരം: മഴക്കെടുതിയില് വിറങ്ങലിച്ച് കേരളം. മധ്യകേരളത്തിലും തെക്കന്ജില്ലകളിലും ദുരിതം പെയ്തിറങ്ങി. ഉരുള്പൊട്ടല് ഉള്പ്പെടെയുള്ള വന്നാശനഷ്ടങ്ങള് കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായി. സംസ്ഥാനത്ത് മഴക്കെടുതിയില് ഇതുവരെ ഒമ്പത്!-->!-->!-->…
