AAK

നാഷണല്‍ യൂത്ത് ലീഗ് സ്വാതന്ത്ര്യ ദിന പ്രതിജ്ഞാ സദസ്സ്

മലപ്പുറം : 'ജനാധിപത്യത്തിന്റെ കരുത്താവുക മതേതരത്വത്തിന്റെ പോരാളിയാവുക എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാതന്ത്ര്യദിനത്തില്‍ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനപ്രകാരമുള്ള 'പ്രതിജ്ഞ സദസ്സ്' മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് ശംസീര്‍ കരുവന്‍

ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തില്‍ കെ. സുരേന്ദ്രനെതിരെ കേസ്

തിരുവനന്തപുരം: ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ്. ദേശീയതയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന കാരണത്താലാണ് കെ. സുരേന്ദ്രനും കണ്ടാലറിയുന്ന ഏതാനും പേര്‍ക്കുമെതിരെ തിരുവനന്തപുരം

ട്രാൻസ് ജെൻഡേഴ്സിനായി തിരൂരിൽ അപ്പാരൽ സെന്ററിന് തുടക്കമായി.

തിരൂർ: രാജ്യത്തെ ഏഴുപത്തഞ്ചാമത്സ്വാതന്ത്ര ദിനത്തിൽ ജില്ലയിലെ ട്രാൻസ് ജെൻഡേഴ്‌സിനായിതിരൂരിൽ "അദ്വൈത - ലീഡ്സ്" എന്ന പേരിൽ അപ്പാരൽ ഡിസൈൻ സ്കിൽ ഡെവലപ്മെന്റ് ആന്റ് പ്രൊഡക്ഷൻസെന്ററിന് തുടക്കമായി.ട്രാൻസ് ജെൻഡേഴ്സിന്റെ പുനരിധിവാസവും സാമൂഹിക,

പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു.

പാലക്കാട്: പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് ആനക്കരയ്ക്കടുത്ത കൂടല്ലൂര്‍ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. കൂടല്ലൂര്‍ ഇടപ്പറമ്പില്‍ കോമുവിന്റെ മകള്‍ ബേബി ഫെമിന (37) മകന്‍ ഷെരീഫ് (7)

കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പദയാത്ര സംഘടിപ്പിച്ചു.

വളാഞ്ചേരി: ഇന്ധന വിലയിലെ നികുതി ഭീകരത ഒഴിവാക്കുക, വർഗ്ഗീയ വിഘടന വാദം ഇല്ലായ്മ ചെയ്യുകഎന്നീ മുദ്രാവാക്യങ്ങളുയ ഉയർത്തി കൊണ്ട് കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി പദയാത്ര സംഘടിപ്പിച്ചു.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.35 ശതമാനം2,681 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,580 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 14 പേര്‍ രോഗബാധിതരായി ചികിത്സയില്‍ 31,038 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 80,213 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ഓഗസ്റ്റ് 15) 2,681 പേര്‍ക്ക് കോവിഡ് 19

സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്

ജാമൃത്തിലിറങ്ങി മുങ്ങിയ പ്രതിയെ കുറ്റിപ്പുറം പൊലിസ് പിടികൂടി

കുറ്റിപ്പുറം: ജാമൃത്തിലിറങ്ങിമുങ്ങിയ പ്രതിയെ കുറ്റിപ്പുറം പൊലിസ് പിടികൂടി. പാലക്കാട് തടുക്കശ്ശേരി കേരളശ്ശേരി സദേശി മാനിയംകുന്ന് സുന്ദരന്‍ (42)നെയാണ് കുറ്റിപ്പുറം പെലിസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെറിമാന്‍ഡ്

നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷം ഭാരതത്തിന് പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചതെന് സിപിഎമ്മിനും…

തിരുവനന്തപുരം: ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞുനടന്നവർ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ആഹ്ലാദകരമാണെന്ന് സിപിഎമ്മിന് പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷമാണ്

ട്രെയിലറിനുള്ളില്‍ക്കുടുങ്ങി സ്‌കൂട്ടര്‍യാത്രികനായ യുവാവ് മരിച്ചു.

എടപ്പാള്‍: ട്രെയിലറിനുള്ളില്‍ക്കുടുങ്ങി സ്‌കൂട്ടര്‍യാത്രികനായ യുവാവ് മരിച്ചു. വട്ടംകുളം പോട്ടൂര്‍ കളത്തിലവളപ്പില്‍ ഷുഹൈബ് (26) ആണ് ശനിയാഴ്ച വൈകീട്ട് അപകടത്തില്‍പ്പെട്ടു മരിച്ചത്. എടപ്പാളില്‍നിന്ന് കുമരനെല്ലൂരിലേക്ക് പോകവേ വട്ടംകുളം