AAK

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

തിരുന്നാവായ: കാദനങ്ങാടി-1 22-ാം അംഗനവാടിയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ 'അംഗനവാടി ടീച്ചർ- ശ്രീമതി - ശോഭന പതാക ഉയർത്തിവെൽഫെയർ കമ്മറ്റി അംഗങ്ങളായ - സി- കെ-സൈതാലി - ഇ പി - ലത്തീഫ് മാസ്റ്റർ -സിവി- കബീർ - മുസ്തഫ മാനുഹീറോസ് ക്ലബ്

ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പതാക ഉയർത്തിയത് തലതിരിഞ്ഞ്

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ആദ്യം ഉയർത്തിയത് തലതിരിഞ്ഞ്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് പതാക ഉയർത്തിയത്. അബദ്ധം മനസിലാക്കിയ ഉടൻ തിരുത്തി. കയർ കുരുങ്ങിയതുകൊണ്ട് സംഭവിച്ചതാണെന്നാണ് നൽകുന്ന

ഹീറോസ് ആർട്സ് ആൻറ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു

തിരുന്നാവായ: കദനങ്ങാടി ഹീറോസ് ആർട്സ് ആൻറ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനമാഘോഷിച്ചു - ക്ലബ് പരിസരത്ത് നടന്ന പരിപാടിയിൽ ' പ്രസിഡണ്ട് - മുസ്തഫ എന്ന മാനു പതാക ഉയർത്തി -രക്ഷാ ധികാരി - സി പി ' സൈതാലി 'അധ്യക്ഷത

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പൊന്നാനി: ഈഴുവത്തിരുത്തി മേഘല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. കെ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.പി കുമാരൻ

സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന്…

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക ഉയർത്തിയ ശേഷം

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹതയെന്നു ബന്ധുക്കൾ

പാലക്കാട് : തിരുമിറ്റക്കോട് വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ ക‍ൃഷ്ണപ്രഭയെ (24) ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണു സംഭവം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചു ബെംഗളൂരുവിൽ ജോലി

കേരളത്തിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ ഇല്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഇല്ല. വ്യാപാര സ്ഥാപനങ്ങൾക്കും പൊതു ഗതാഗതത്തിനും അനുമതി. മദ്യശാലകൾ തുറക്കില്ല. ആൾക്കൂട്ടം ഒഴിവാക്കാൻ പോലീസിന്റെ കർശന പരിശോധന. സ്വാതന്ത്ര്യ ദിനമായതിനാലാണ് ഇന്നത്തെ സമ്പൂർണ ലോക്ഡൗൺ

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി

ന്യൂഡൽഹി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം.പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി.രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയിൽ എത്തിയത്.ജവഹർ ലാൽ നെഹ്‌റുവിനെയും അംബേദ്കറേയും

പത്തര കിലോ കഞ്ചാവുമായി വീട്ടമ്മയും രണ്ട് യുവാക്കളും പിടിയിലായി.

മഞ്ചേരി: മഞ്ചേരിയില്‍ പത്തര കിലോ കഞ്ചാവുമായി വീട്ടമ്മയും രണ്ട് യുവാക്കളും പിടിയിലായി. തമിഴ്‌നാട് തേനി കമ്പം ഉത്തമപാളയം വടക്ക് തറ വീഥിയില്‍ രംഗനാഥന്റെ ഭാര്യ ഭാര്യ മുരുകേശ്വരി (38), തിരൂരങ്ങാടി വള്ളിക്കുന്ന് ചെട്ടിപ്പടി ബൈത്തുല്‍ ലാമിയ

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വളാഞ്ചേരി സ്വദേശിയെ കാണാതായി

പാലക്കാട്: മണ്ണാർക്കാട് മയിലാംപാടം കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം വളാഞ്ചേരി സ്വദേശി ഹാരിസിനെയാണ് കാണാതായത്. ഇയാൾക്കായി തിരിച്ചിൽ തുടരുന്നു. അഞ്ചു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.