കരിപ്പൂരില് വീണ്ടും സ്വര്ണവേട്ട
കരിപ്പൂര്: കോഴിക്കോട് ഇന്റലിജൻസ് യൂണിറ്റിന്റെ ഡിആർഐയിൽ നിന്നുള്ള രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദുബായിൽ നിന്ന് വന്ന ഫ്ലൈ ദുബായ് വിമാനം FZ 8743 ൽ എത്തിയ യാത്രക്കാരനിൽ നിന്നും 1871 ഗ്രാം സ്വര്ണമിശ്രിതവുമായി കോഴിക്കോട് നാദാപുരം!-->!-->!-->…
