കര്‍ക്കടക വാവിന് പൊതുസ്ഥലങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കില്ല.
തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഞായറാഴ്ച കര്‍ക്കടക വാവിന് പൊതുസ്ഥലങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കില്ല. വീടുകളില്‍ത്തന്നെ ചടങ്ങുകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍!-->…
