AAK

ഒരു കിലോ ഹാഷിഷ് ഓയിലും നാലു കിലോ കഞ്ചാവുമായി തിരൂർ സ്വദേശി പിടിയിൽ

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോ ഹാഷിഷ് ഓയിലും നാലു കിലോ കഞ്ചാവും പിടികൂടി. റെയില്‍വേ സ്റ്റേഷനിലെ ആറാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും സംശയകരമായ സാഹചര്യത്തില്‍ ആര്‍ പി എഫ് പിടികൂടിയ യുവാവില്‍ നിന്നുമാണ് ലഹരി

16 കാരിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ

വടക്കാഞ്ചേരി ∙ കുമ്പളങ്ങാട് സ്വദേശിനിയായ 16 വയസ്സുകാരി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് വൈക്കം അയ്യർകുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്തിനെ (25) തിരുവനന്തപുരം പൂവാറിൽ നിന്ന് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ താൽക്കാലിക ശാന്തിക്കാരനായിരുന്ന

ക്ഷേ​ത്ര​ത്തിൽ നി​ന്നും മോ​ഷ്ടി​ച്ച ക​ള​വു​മു​തണലുമായി യു​വാ​ക്ക​ളെ പൊലീ​സ് പി​ടി​കൂ​ടി.

പെ​രി​ന്തൽ​മ​ണ്ണ: മ​ക്ക​ര​പ്പ​റ​മ്പ് ക​ണ്ണി​പ്പ​റ​മ്പ് ക്ഷേ​ത്ര​ത്തിൽ നി​ന്നും മോ​ഷ്ടി​ച്ച ക​ള​വു​മു​തൽ സ​ഹി​തം ര​ണ്ട് യു​വാ​ക്ക​ളെ മ​ങ്ക​ട പൊലീ​സ് പി​ടി​കൂ​ടി. മ​ക്ക​ര​പ്പ​റ​മ്പ് കാ​ളാ​വ് സ്വ​ദേ​ശി തേ​റ​മ്പൻ മു​ഹ​മ്മ​ദ് ഫൈ​സൽ (27),

ഗുസ്തിയില്‍ വെള്ളി മെഡലുമായി രവി കുമാര്‍ ദാഹിയ

ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് അടുത്ത മെഡല്‍ നേട്ടം. ഒളിമ്പിക്‌സ് ഗുസ്തിയില്‍ രവി കുമാര്‍ ദാഹിയായാണ് ഇന്ത്യക്ക് വെള്ളി മെഡല്‍ നേടിത്തന്നിരിക്കുന്നത്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ താരം റഷ്യന്‍ ഒളിമ്പിക്‌സ് കൗണ്‍സിലിന്റെ

മെസ്സി ബാഴ്‌സലോണ വിട്ടു

ബാഴ്സലോണ: എഫ്.സി ബാഴ്‌സലോണയുമായുള്ള നീണ്ട പതിനെട്ട് വര്‍ഷത്തെ ബന്ധത്തിന് വിരാമമിട്ട് ലയണല്‍ മെസ്സി ക്ലബ് വിടുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ തന്നെയാണ് മെസ്സി ക്ലബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സാമ്പത്തികവും

കുടുംബവഴക്ക്; രണ്ടുപേർക്ക് വെട്ടേറ്റു.

ഗുരുവായൂർ: കുടുംബവഴക്കിനെ തുടർന്നുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. ഗുരുവായൂർ കാരക്കാട് വെൻപറമ്പിൽ വീട്ടിൽ ബാല സുബ്രഹ്മണ്യൻ (34), ഗുരുവായൂരപ്പൻ (36) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരുടെ മാതൃ സഹോദരൻ കൃഷ്ണ മൂർത്തിയാണ് ഇരുവരെയും

പി കെ കുഞ്ഞാലിക്കുട്ടി സമ്മർദ്ദത്തിൽ,​ മലപ്പുറത്തേക്ക് തിരിച്ചു,​ ഹൈദരലി ശിഹാബ് തങ്ങളെ കാണും

തിരുവനന്തപുരം: ഇഡി നോട്ടീസ് അയച്ചതിനെ തുടർന്ന് മൊയിൻ അലി തങ്ങൾ പരസ്യവിമർശനവുമായി രംഗത്ത് വന്നതിന് പിന്നാലെ തലസ്ഥാനത്തായിരുന്ന പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് തിരിച്ചു. നാളത്തെ നിയമസഭാ സമ്മേളനത്തിൽ

ഹൈദരലി തങ്ങള്‍ക്ക് ഇ.ഡിയുടെ നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടി; മൊയീന്‍ അലി തങ്ങൾ.

മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീന്‍ അലി. ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസില്‍ ഹൈദരലി തങ്ങള്‍ക്ക് ഇ.ഡിയുടെ നോട്ടീസ്

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 6729 കേസുകൾ,മാസ്ക് ധരിക്കാത്തവർ 15847 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6729 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1295 പേരാണ്. 3936 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 15847 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

അവകാശപത്രിക അംഗീകരിക്കുക:എ ഐ എസ് എഫ്

വണ്ടൂര്‍ :വിദ്യാര്‍ത്ഥികളുടെ അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എ ഐ എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തിയ ഡി ഇ ഒ ഓഫീസ് മാര്‍ച്ച് വണ്ടൂരില്‍ എ ഐ സ് എഫ് മുന്‍ ദേശീയ കൗണ്‍സിലംഗം കെ ബാബുരാജ് ഉത്ഘാടനം ചെയ്തു. എ ഐ എസ് എഫ് ജില്ല