AAK

പതിനെട്ട് കോടിയുടെ മരുന്നിന് കാത്തുനിന്നില്ല; അപൂര്‍വ രോഗം ബാധിച്ച കുഞ്ഞ് ഇമ്രാൻ യാത്രയായി

മലപ്പുറം: 18 കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെ അപൂർവ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞു ഇമ്രാന്‍ മുഹമ്മദ് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ചൊവ്വാഴ്ച രാത്രി 11.30 ന് കോഴിക്കോട് മെഡിക്കല്‍

ഇന്ന് വലിയ പെരുന്നാൾ

​​​​തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം പകർന്ന് ഇസ്ലാം മതവിശ്വാസികൾ ഇന്ന് വലിയ പെരുന്നാൾ ആഘോഷിക്കും. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രാവിലെ ചുരുക്കം ചിലർക്കു മാത്രമാണ് പള്ളികളിൽ നടക്കുന്ന ഈദ് നമസ്കാരകത്തിൽ

ഇന്ത്യയില്‍ നിന്നുൾപ്പടെയുള്ള യാത്രാവിലക്ക്​ തുടരുമെന്ന്​ യു.എ.ഇ

ദുബായ്: ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക്​ തുടരുമെന്ന്​ യു.എ.ഇ. എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​. മറ്റൊരു അറിയിപ്പുണ്ടാകുന്നത്​ വരെ നിലവിലെ സ്​ഥിതി തുടരുമെന്നും ബന്ധപ്പെട്ടവർ

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.99 ശതമാനം2,752 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,673 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 06ഉറവിടമറിയാതെ 25 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 18,291 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 53,419 പേര്‍ മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 ജൂലൈ 20) കോവിഡ് ടെസ്റ്റ്

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517,

സംസ്ഥാനത്ത് ലോക്ഡൗണില്‍ പുതിയ ഇളവുകളില്ല. വാരാന്ത്യ ലോക്ഡൗണ്‍തുടരും.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണില്‍ പുതിയ ഇളവുകളില്ല. വാരാന്ത്യ ലോക്ഡൗണ്‍തുടരും. ഇളവുകളെ സുപ്രീം കോടതി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കാം എന്ന തീരുമാനത്തിലേക്ക് കഴിഞ്ഞ ദിവസം സര്‍ക്കാര്‍

പൊന്നാനിയിൽ വ്യാജ ബോംബ് ഭീഷണി: ബാംഗാൾ സ്വദേശി അറസ്റ്റിൽ.

പൊന്നാനി : ചമ്രവട്ടം ജംഗ്ഷനിലെ കനറാ ബാങ്കിൽ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ബോംബ് പൊട്ടും' എന്ന് പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് 11 മണിയോടെ വന്ന അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബംഗാൾ സ്വദേശി തബാൽ മണ്ഡൽ എന്നയാളെ 12 മണിയോടെ

ചെങ്ങണക്കാട്ടിൽ പാത്തുമ്മു നിര്യാതയായി.

തിരൂർ: വളവന്നൂർ ചെങ്ങണക്കാട്ടിൽ പാത്തുമ്മു (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കോയക്കുട്ടി ഹാജി മകൻ :പരേതനായ മുഹമ്മദ് കുട്ടി ( മുൻ തിരൂർ മുനിസിപ്പാലിറ്റി സൂപ്രണ്ട്)മരുമകൾ : ടി പി ആയിഷകുട്ടി photo

പോലീസ് വളണ്ടിയേഴ്‌സും ലയണ്‍സ് ക്ലബ്ബും സംയുക്തമായി അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുറ്റിപ്പുറം പോലീസ് വളണ്ടിയേഴ്‌സും എടപ്പാള്‍ ലയണ്‍സ് ക്ലബ്ബും സംയുക്തമായി കുറ്റിപ്പുറം ബസ്സ്റ്റാന്‍ഡ്,റെയില്‍വേ സ്റ്റേഷന്‍,മറ്റു പരിസരപ്രദേശങ്ങളിലും അണു നശീകരണ

പീഡനപരാതി പെൺകുട്ടിയുടെ പിതാവിനെ വിളിച്ച് ഒതുക്കി തീർക്കാൻ ശ്രമിച്ചു; മന്ത്രി എ കെ ശശീന്ദ്രന്‍റെ…

തിരുവനന്തപുരം: എന്‍ സി പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ട് മന്ത്രി എ കെ ശശീന്ദ്രൻ. പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചാണ് പരാതി ഒതുക്കി തീര്‍ക്കാന്‍ ശശീന്ദ്രന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ