തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ "ഫൈവ് ഡേ വീക്ക് " വരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും അവധി നല്‍കാനുള്ള നടപടികൾ വേഗത്തിലാക്കുകയാണ് സർക്കാർ. വി. എസ്. അച്യുതാനന്ദന്റെ അധ്യക്ഷതയിലുണ്ടായിരുന്ന ഭരണപരിഷ്‌കാര കമ്മിഷന്റെ…
ബര്‍ലിന്‍: മലയാളി വിദ്യാര്‍ത്ഥിനിയെ ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശി നിതിക ബെന്നി മുടക്കമ്പുറത്തെ(22)യാണ് സ്റ്റുഡന്റ്‌സ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
റിയാദ്: കോവിഡ് വ്യാപന ആശങ്കയെ തുടർന്ന് യുഎഇയിൽ നിന്നും തിരിച്ചുമുള്ള യാത്രകൾ സൗദി അറേബ്യ താൽക്കാലികമായി വിലക്കേർപ്പെടുത്തി. ജൂലൈ നാല് ഞായറാഴ്ച രാത്രി 11 മണി മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരിക. യുഎഇയെ കൂടാതെ എത്യോപ്യ, വിയറ്റ്‌നാം…
മലപ്പുറം: സഹപാഠിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന് 17-കാരന് ക്രൂരമർദനം. തിരൂർ തൃപ്രങ്ങോട് പഞ്ചായത്തിലെ കൈമലശേരി സ്വദേശിയായ പ്ലസ്ടു വിദ്യാർഥിയെയാണ് ഒരു സംഘമാളുകൾ മർദിച്ചത്.
ജൂൺ അഞ്ചിനാണ് വിദ്യാർഥിക്ക് മർദനമേറ്റത്. എന്നാൽ…
തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ കോഴിക്കോടും പെട്രോൾ വില നൂറ് കടന്നു. പെട്രോളിന് 100.06 രൂപയും, ഡീസലിന് 94.62 രൂപയുമാണ് ഞായറാഴ്ചത്തെ വില…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3943 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 939 പേരാണ്. 1563 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10401 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
മെമ്പർക്ക് സന്ദേശമയച്ച് ഷെബിൻ ഒടുവിൽ വൈദ്യുതി ലഭിച്ചത് 2 കുടുംബങ്ങൾക്ക്!
മലപ്പുറം: ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരിയുടെ ഇടപെടലിലൂടെ ചമ്രവട്ടത്തെ നിർദ്ധനരായ രണ്ട് കുടുംബങ്ങൾക്ക് സൗജന്യമായി വൈദ്യുതി കണക്ഷന്…
പുറത്തൂർ ദുബൈ പീടികക്ക് സമീപം താമസിക്കുന്ന കിഴക്കേ പുരക്കൽ പുഷ്പ (58) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ.
മക്കൾ: ധനേഷ് (കണ്ണംകണ്ടി പൊന്നാനി), ധന്യ, ദിവ്യ മരുമകൾ:
ദൃശ്യ