AAK

സൈക്കോളജി ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്കോടെ വിജയിച്ചു.

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് പഞ്ചാബില്‍ നിന്നും സൈക്കോളജി ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്കോടെ വിജയിച്ച അസ്മാബി. കെ. കെ. നിലവില്‍ കണ്ണമംഗലം 8ആം വാര്‍ഡ് പഞ്ചായത്ത് മെമ്പറും  മുന്‍ സംസ്ഥാന സെക്രെട്ടറിയും, കര്‍ഷക തൊഴിലാളി…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗ വ്യാപന നിരക്ക് 11.49 ശതമാനം1,553 പേര്‍ക്ക് വൈറസ് ബാധ; 841…

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ജൂലൈ 02) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.49 ശതമാനം രേഖപ്പെടുത്തി. 1,553 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 841 പേര്‍ കോവിഡ് ബാധക്കുശേഷം രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.…

എസ് ബി ഐ യുടെ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു

തിരൂർ: എസ് ബി ഐ യുടെ ജനവിരുദ്ധ നടപടികൾക്ക് എതിരെ ഇന്ന് തിരൂരിലുള്ള മുഴുവൻ എസ് ബി ഐ യുടെ ബ്രാഞ്ചുകളിലേക്കും എസ് ഡി പി ഐ തിരൂർ മുൻസിപ്പൽ കമ്മിറ്റിയുടെ കീഴിൽ പ്രതിഷേധം സംഘടിപ്പിച്ചു. സൗജന്യ സേവനങ്ങള്‍ വെട്ടിച്ചുരുക്കുകയും സേവനങ്ങള്‍ക്ക്…

സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട…

കടലുണ്ടി പുഴയില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

പൊതുജലാശയങ്ങളില്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് കടലുണ്ടി പുഴയില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മലപ്പുറം നൂറാടി കടവില്‍ ഇന്ത്യന്‍ മേജര്‍ കാര്‍പ്പ് ഇനത്തിലുള്ള നാല് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ്…

ചൊവ്വാഴ്ച്ച സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിട്ട് പ്രതിഷേധിക്കും.

കൊച്ചി: വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ചൊവ്വാഴ്ച്ച സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിട്ട് പ്രതിഷേധിക്കും. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍…

ഫൈസൽസ് കൂട്ടായ്മ രക്തദാനം നടത്തി

മഞ്ചേരി: സൗഹൃദം, സഹകരണം ,സമർപ്പണം എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന ഫൈസൽ നാമധാരികകളുടെ കൂട്ടായ്മയായ ഫൈസൽസ് കൂട്ടായ്മ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട്. ഒരു പറ്റം ഫൈസൽമാരാണ് കോവിഡ് കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ…