കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
ബി.എഡ്. പ്രവേശനം അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സർവകലാശാല 2021 അദ്ധ്യയന വർഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷാ ഫീസ് ജനറൽ വിഭാഗം 555 രൂപയും എസ്.എസ്., എസ്.ടി. വിഭാഗം 170 രൂപയുമാണ്. 21 വരെ അപേക്ഷ!-->!-->!-->!-->!-->…
