Main Banner

ഹരിതയുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അറസ്റ്റില്‍

കോഴിക്കോട്: എം.എസ്.എഫിന്റെ വനിതാവിഭാഗം 'ഹരിത'യുടെ പരാതിയില്‍ പി.കെ. നവാസ് അറസ്റ്റില്‍. എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷനാണ് നവാസ്. കോഴിക്കോട് ചെമ്മങ്ങാട് പോലീസ് സ്‌റ്റേഷനില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോലീസ് ആവശ്യപ്പെട്ട പ്രകാരം നവാസ്…

സൗദിയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: കിഴക്കന്‍ സൗദിയിലെ ദമാമില്‍ മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ വെള്ളാട് ആലക്കോട് മുക്കിടിക്കാട്ടില്‍ ജോണ്‍ - സെലിന്‍ ദമ്ബതികളുെട മകള്‍ ജോമി ജോണ്‍ സെലി(28) നെയാണ് ആശുപത്രി ബാത്റൂമില്‍ മരിച്ച നിലയില്‍…

പനമരം ഇരട്ടക്കൊലപാതകം: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിനെ വിഷം അകത്ത് ചെന്ന നിലയില്‍…

മാനന്തവാടി: പനമരം താഴെ നെല്ലിയമ്പം കാവടത്ത് വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവിനെ വിഷം അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകം നടന്ന വീടിന്…

ലേണേഴ്‌സ് കാലാവധി തീരുന്നതിനു മുമ്പ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം: ആള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ്…

മലപ്പുറം : ജില്ലയില്‍ ഇക്കഴിഞ്ഞ ലോക്ക്  ഡൗണ്‍ സമയം നിര്‍ത്തിവെച്ചതും  നീട്ടികിട്ടിയ ലോണേഴ്‌സ് കാലാവധി സെപ്തംബര്‍ 30-ാം തിയ്യതി തീരുന്നതിന് മുമ്പായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്തി ലൈസന്‍സ് അനുവദിച്ചു കൊടുക്കണമെന്ന്…

ഒറ്റപ്പാലം കൊലയിൽ പ്രതികൾ കുറ്റം സമ്മതിച്ചു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മരിച്ച ഖദീജയുടെ സഹോദരി പുത്രി ഷീജ, മകൻ യാസിര്‍ എന്നിവരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഒറ്റപ്പാലം…

സിമന്റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു

പാലക്കാട്: സിമന്റ് കട്ട തലയിൽ വീണ് പാലക്കാട് അഞ്ച് വയസുകാരൻ മരിച്ചു. പാലക്കാട് മുതലമട ചെമ്മണാമ്പതി അളകാപുരി കോളനിയിൽ ഭുവേനേഷ് കണ്ണന്റെയും ഭുവനേശ്വരിയുടെയും ഏക മകൻ കനീഷാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ എട്ടുവയസുകാരൻ ചെറിയ…

വള്ളത്തോൾ ഭാർഗവ മേനോൻ നിര്യാതനായി

മംഗലം: മംഗലം വള്ളത്തോൾ എ.യു.പി.സ്കൂൾ മുൻ മാനേജരും, റിട്ടയേർഡ് അദ്ധ്യാപകനും, പുല്ലൂണി ക്കാവ് ക്ഷേത്രം ഊരാളനുമായ വള്ളത്തോൾ ഭാർഗവ മേനോൻ (89) നിര്യാതനായി. പാട്ടത്തിൽ ചന്ദ്രമതി പത്നിയാണ്. മക്കൾ സുധ, രതി, രേഖ, ഹരിശങ്കർ, പരേതയായ ഗീത.…

നിപ വൈറസ് ബാധ: അഞ്ചുപേരുടെ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരുടെ ഫലം കൂടി നെഗറ്റീവായി. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. ഇതില്‍ നാലെണ്ണം എന്‍.ഐ.വി. പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ്…

ശുചിത്വ മിഷൻ നവകേരള അവാർഡ് തിരൂർ നഗരസഭക്ക്

മലപ്പുറം ജില്ലയിലെ നഗരസഭകളിൽ നിന്നും തിരൂർ നഗരസഭക്ക് മാത്രമാണ് ഈ അംഗീകാരം. തിരൂർ: ശുചിത്വ മാലിന്യ സംസ്കരണത്തിൽ നൂതന മാർഗങ്ങൾ അവലംബിച്ചു നഗരത്തെ മാലിന്യ മുക്ത നഗരമാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ നടത്തിയതിനാണ് നവകേരള പുരസ്കാരം ലഭ്യമായത്, 2…

ഹോട്ടലിൽ തീപിടുത്തം; തിരൂർ സ്വദേശിയുൾപ്പെടെ രണ്ട് പേർ മരണപ്പെട്ടു.

മണ്ണാർക്കാട് : മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹിൽവ്യൂ ടവറിൽ തീപിടുത്തം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തിരൂർ തലക്കടത്തൂർ സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി വിളയൂർ സ്വദേശി പുഷ്പലത എന്നിവരാണ്…