Main Banner

ആത്മീയതയുടെ മറവില്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ വട്ടപ്പറമ്പ് സ്വദേശി പിടിയില്‍

കോട്ടക്കല്‍: ആത്മീയതയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചാപ്പനങ്ങാടി വട്ടപ്പറമ്പ് സ്വദേശി കോപ്പിലാക്കല്‍ സുബൈറിനെ (50) കോട്ടക്കല്‍ എസ്.എച്.ഒ.എം കെ ഷാജി അറസ്റ്റ് ചെയ്തത്. 2013 ഫെബ്രുവരിയില്‍ ആണ് കേസിനാസ്പദമായ സംഭവം…

എആർ നഗർ ബാങ്ക് കേസിൽ മലക്കം മറിഞ്ഞ് കെ ടി ജലീൽ

കൊച്ചി: ചന്ദ്രിക കള്ളപ്പണ ഇടപാടിൽ ലഭ്യമായ എല്ലാ രേഖകളും എൻഫോഴ്സ്മെന്റിന് കൈമാറിയതായി കെ ടി ജലീൽ. പതിനാറാം തീയതി കുഞ്ഞാലിക്കുട്ടിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ടെന്നും ജലീൽ പറയുന്നു. എആർ നഗർ ബാങ്ക് ഇടപാടിൽ ഇഡി അന്വേഷണം…

കണ്ണൂർ യൂണിവേഴ്സിറ്റി യുടെ നിലപാട് അപകടകരം: ഇ. ടി മുഹമ്മദ്‌ ബഷീർ എം.പി

സിലബസിൽ ആർ എസ് എസ് പാഠങ്ങൾക്കു അവസരം നൽകിയതിലൂടെ കണ്ണൂർ യൂണിവേഴ്സിറ്റി ഗുരുതരമായ അപകടമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ വർഗീയ വൽക്കരിക്കുന്ന ബിജെപി അജണ്ട നടപ്പിലാക്കാൻ കേരളത്തിന്റെ മണ്ണിൽ നിന്ന് യൂണിവേഴ്സിറ്റി…

എംഎസ്എഫ് പ്രവർത്തകർ മാപ്പ് ചോദിച്ചല്ലോ? ഹരിത പ്രവർത്തകർക്കെന്താ പരാതി പിന്‍വലിച്ചാല്‍ -ഖമറുന്നീസ…

തിരൂര്‍: ഹരിത നേതാക്കള്‍ നടത്തിയത് കൃത്യമായ അച്ചടക്ക ലംഘനം തന്നെയെന്ന് വനിതാ ലീഗ് നേതാവ് ഖമറുന്നീസ അന്‍വര്‍. ആണ്‍കുട്ടികള്‍ മാപ്പ് ചോദിച്ചു. ഇനി പെണ്‍കുട്ടികള്‍ക്ക് എന്താ കത്ത് പിന്‍വലിച്ചാലെന്ന് അവര്‍ ചോദിച്ചു. തിരൂരില്‍ മാധ്യമങ്ങളോട്…

ജില്ലാ കലക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായി സ്ഥലം മാറ്റം ലഭിച്ച മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് സഹ ജീവനക്കാരുടെ ഊഷ്മള യാത്രയയപ്പ്. എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. എം.സി റജില്‍, ലത. കെ,…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,452 പേര്‍ക്ക് വൈറസ് ബാധ; 3,146 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.47 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,384 പേര്‍ആരോഗ്യമേഖലയില്‍ ഒരാള്‍ക്കുംഉറവിടമറിയാതെ 28 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,276 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 68,762 പേര്‍ മലപ്പുറം ജില്ലയില്‍…

സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ടെസ്റ്റ് പോസിറ്റിവിറ്റി 16.69

സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട്…

കെ ടി ജലീൽ ഇ ഡി ഓഫീസിൽ

കൊച്ചി: ചന്ദ്രികാ ദിനപത്രവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഇബ്രാഹീംകുഞ്ഞ് 10 കോടി രൂപ കള‌ളപ്പണം വെളുപ്പിച്ചു എന്ന കേസിൽ തെളിവ് നൽകാൻ കൊച്ചിയിലെ എൻഫോഴ്‌സ്മെന്റ് ഓഫീസിലെത്തി കെ.ടി ജലീൽ. ഇബ്രാഹീംകുഞ്ഞിന് പുറമേ അന്ന് മന്ത്രിയായിരുന്ന പി.കെ…

മലപ്പുറം ജില്ലയില്‍ 11 വാര്‍ഡുകളില്‍ കൂടി കര്‍ശന നിയന്ത്രണം

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ 11 വാര്‍ഡുകളില്‍ കൂടി കര്‍ശന നിയന്ത്രണം മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച…

നിപ വൈറസ് ബാധ: ആശങ്ക പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല; അടുത്ത 21 ദിവസം നിർണ്ണായകമെന്ന് മെഡിക്കൽ ബോർഡ്

കോഴിക്കോട്: കൂടുതൽ പരിശോധന ഫലങ്ങൾ നെഗറ്റീവായതോടെ നിപയുമായി ബന്ധപ്പെട്ട ആശ്വാസകരമായ വാർത്തകൾ പുറത്ത് വരുന്നു. എങ്കിലും ആശങ്കകൾ പൂർണ്ണമായും ഒഴിവായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിപയ്ക്കായി രൂപം നൽകിയ മെഡിക്കൽ ബോർഡ്…