Main Banner

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങളില്‍ മാറ്റമില്ല

കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ജില്ലയില്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പ്രതിവാര

മലപ്പുറം ജില്ലയിൽ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങൾ

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കൂടുതലുള്ള തൃക്കലങ്ങോട് ഗ്രാമ പഞ്ചാത്തില്‍ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍മലപ്പുറം - വാര്‍ഡ് 10മഞ്ചേരി - 13, 50 വാര്‍ഡുകള്‍പെരിന്തല്‍മണ്ണ -

സ്​പീക്കർ സന്യാസിയല്ല; പൊതുവിഷയങ്ങളിൽ നിലപാടു പറയുമെന്ന്​ എം.ബി രാജേഷ്

​മാറഞ്ചേരി: സ്​പീക്കർ സന്യാസിയല്ലെന്ന്​ നിയമസഭ സ്​പീക്കർ എം.ബി രാജേഷ്​. പൊതുവിഷയങ്ങളിൽ നിലപാടു പറയും. അത്​ പൗരാവകാശമാണ്​. സ്​പീക്കറാകുന്നതോടെ പൗരാവകാശം ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്​ട്രീയ പ്രശ്​നങ്ങളിൽ സ്​പീക്കർ എന്ന

പരീക്കുട്ടി മുസ്ല്യാർ അന്തരിച്ചു.

തിരൂർ: തൃക്കണ്ടിയൂർ വിഷുപ്പാടം സ്വദേശി പരീക്കുട്ടി മുസ്ല്യാർ (81) അന്തരിച്ചു..30 വർഷമായി ഹിദായത്തുൽ മുസ്ലിമീൻ മദ്രസ്സയിൽ അദ്ധ്യാപകനായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. ഭാര്യ: ഫാത്തിമ.മക്കൾ: ആയിശാബി, ഹാജറ, ഇബ്രാഹീം മുസ്ല്യാർ,

സ്ത്രീകള്‍ക്ക് തൊഴിലിടം സമ്മാനിച്ച് റിച്ച്മാക്സ് ഗ്രൂപ്പ്

കൊച്ചി: ചാരിറ്റി രംഗത്ത് പുതിയ മാതൃകയുമായി റിച്ച്മാക്സ് ഗ്രൂപ്പ്. കോവിഡ് കാലത്ത് തൊഴില്‍ പ്രതിസന്ധിയിലായ സ്ത്രീകളുടെ തൊഴിലിടങ്ങള്‍ പുനഃസ്ഥാപിച്ചു നല്‍കുന്നതാണ് പദ്ധതി. ചെറുകിട കച്ചവടം നടത്താന്‍ കഴിയുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള

പുളിക്കിയത്ത് കുഞ്ഞി പാത്തുമ്മയുടെ മരണം അന്വോഷണം തൃപ്തികരമല്ലെന്ന് ആക്ഷൻ കൗൺസിൽ

താനൂർ : താനാളൂരിലെ പുളിക്കിയത്ത് കുഞ്ഞി പാത്തുമ്മയുടെ മരണത്തെകുറിച്ച്താനുർ പോലിസ് നടത്തുന്ന അന്വോഷണം തൃപ്തികരമല്ലെന്ന് സർവ്വകക്ഷി ആക്ഷൻ കൗൺസിൽ അഭിപ്രായപെട്ടു. മരണപ്പെട്ടകുഞ്ഞി പാത്തുമ്മയുടെ വസ്തു സംബന്ധമായ തർക്കത്തിന്റെ ഭാഗമായി

പട നാട്ടിൽ പറമ്പിൽ ജയപ്രകാശൻ (ജയൻ) അന്തരിച്ചു

തിരൂർ: മാങ്ങാട്ടിരി പട നാട്ടിൽ പറമ്പിൽ തുമ്പൻ്റ മകൻ ജയപ്രകാശൻ (ജയൻ-46) അന്തരിച്ചു. മാതാവ്: കുറമ്പ. ഭാര്യ: രമണി.സഹോദരങ്ങൾ: സുനിൽ, അനി, അജിത്ത്,

കോവിഡ് 19: ജില്ലയില്‍ 3,502 പേര്‍ക്ക് വൈറസ്ബാധ; 2,929 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.33 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,401 പേര്‍ഉറവിടമറിയാതെ 37 പേര്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 28,123 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 72,165 പേര്‍മലപ്പുറം ജില്ലയില്‍ ബുധനാഴ്ച

സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03

സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട

തിരുവനന്തപുരത്തും കരിപ്പൂർ മോഡൽ സ്വർണം പൊട്ടിക്കൽ

തിരുവന്തപുരം: തിരുവനന്തപുരത്തും കരിപ്പൂർ മാതൃകയിൽ സ്വർണം പൊട്ടിക്കലെന്ന് സൂചന. ഓഗസ്റ്റ് 13ന് ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കല്ലറ സ്വദേശി അൽ അമീനെ കാണാതായതിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം.