Main Banner

പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു.

പാലക്കാട്: പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് ആനക്കരയ്ക്കടുത്ത കൂടല്ലൂര്‍ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. കൂടല്ലൂര്‍ ഇടപ്പറമ്പില്‍ കോമുവിന്റെ മകള്‍ ബേബി ഫെമിന (37) മകന്‍ ഷെരീഫ് (7)

കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പദയാത്ര സംഘടിപ്പിച്ചു.

വളാഞ്ചേരി: ഇന്ധന വിലയിലെ നികുതി ഭീകരത ഒഴിവാക്കുക, വർഗ്ഗീയ വിഘടന വാദം ഇല്ലായ്മ ചെയ്യുകഎന്നീ മുദ്രാവാക്യങ്ങളുയ ഉയർത്തി കൊണ്ട് കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി പദയാത്ര സംഘടിപ്പിച്ചു.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.35 ശതമാനം2,681 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,580 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 14 പേര്‍ രോഗബാധിതരായി ചികിത്സയില്‍ 31,038 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 80,213 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ഓഗസ്റ്റ് 15) 2,681 പേര്‍ക്ക് കോവിഡ് 19

സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്

ജാമൃത്തിലിറങ്ങി മുങ്ങിയ പ്രതിയെ കുറ്റിപ്പുറം പൊലിസ് പിടികൂടി

കുറ്റിപ്പുറം: ജാമൃത്തിലിറങ്ങിമുങ്ങിയ പ്രതിയെ കുറ്റിപ്പുറം പൊലിസ് പിടികൂടി. പാലക്കാട് തടുക്കശ്ശേരി കേരളശ്ശേരി സദേശി മാനിയംകുന്ന് സുന്ദരന്‍ (42)നെയാണ് കുറ്റിപ്പുറം പെലിസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെറിമാന്‍ഡ്

നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷം ഭാരതത്തിന് പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചതെന് സിപിഎമ്മിനും…

തിരുവനന്തപുരം: ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞുനടന്നവർ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ആഹ്ലാദകരമാണെന്ന് സിപിഎമ്മിന് പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷമാണ്

ട്രെയിലറിനുള്ളില്‍ക്കുടുങ്ങി സ്‌കൂട്ടര്‍യാത്രികനായ യുവാവ് മരിച്ചു.

എടപ്പാള്‍: ട്രെയിലറിനുള്ളില്‍ക്കുടുങ്ങി സ്‌കൂട്ടര്‍യാത്രികനായ യുവാവ് മരിച്ചു. വട്ടംകുളം പോട്ടൂര്‍ കളത്തിലവളപ്പില്‍ ഷുഹൈബ് (26) ആണ് ശനിയാഴ്ച വൈകീട്ട് അപകടത്തില്‍പ്പെട്ടു മരിച്ചത്. എടപ്പാളില്‍നിന്ന് കുമരനെല്ലൂരിലേക്ക് പോകവേ വട്ടംകുളം

തുഞ്ചത്ത് എഴുത്തച്ചൻ എന്ന മലയാള ഭാഷ പിതാവിനെ രാഷ്ട്രീയവത്കരിക്കരുത്; തിരൂർ നിവാസി കൂട്ടായ്മ.

തിരൂർ: ലോകമെമ്പാടുമുള്ള മലയാള സമൂഹത്തിന്റെ ആചാര്യനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ചനെ മതപരമായും, രാഷ്ട്രീയ പരമായും വേർത്തിരിക്കാനുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശ്രമം പ്രഹസനമാണ്. കേന്ദ്ര സർക്കാർ അധികാരത്തിലേറി എട്ടുവർഷമാവാറായിട്ടും മലയാള ഭാഷ

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വളാഞ്ചേരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: മണ്ണാർക്കാട് മയിലാംപാടം കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. മലപ്പുറം വളാഞ്ചേരി സ്വദേശി ഹാരിസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ചു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

സ്വാതന്ത്ര്യ ദിനത്തിൽ നിർധനർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ജോയിൻ്റ് കൗൺസിൽ

മലപ്പുറം: ഇന്ത്യയുടെ 75-ആം സ്വാതന്ത്ര്യ ദിനം ജോയിൻ്റ് കൗൺസിൽ മലപ്പുറം ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമുചിതമായി ആചരിച്ചു.കോവിഡ് സാഹചര്യത്തിൽ നിർധന വിദ്യാർത്ഥികൾക്ക് പOനോപകരണങ്ങളും ബുക്കുകളും വിതരണം